ഒമാൻ: വ്യോമയാന മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തിറക്കി
വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട്, സുപ്രീം കമ്മിറ്റിയുടെ തീരുമാനങ്ങൾ പ്രകാരം തയ്യാറാക്കിയ സുരക്ഷാ മാനദണ്ഡങ്ങൾ ഒമാനിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (PACA) പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട്, സുപ്രീം കമ്മിറ്റിയുടെ തീരുമാനങ്ങൾ പ്രകാരം തയ്യാറാക്കിയ സുരക്ഷാ മാനദണ്ഡങ്ങൾ ഒമാനിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (PACA) പുറത്തിറക്കി.
Continue Readingഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകരുടെ ആദ്യ സംഘം ജിദ്ദയിലെ പുതിയ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും ജൂലൈ 25 മുതൽ ഏർപ്പെടുത്തുന്ന ലോക്ക്ഡൌൺ നിയന്ത്രണങ്ങളുടെ ഭാഗമായി, വൈകീട്ട് 7 മുതൽ രാവിലെ 6 വരെ ഡെലിവറി സേവനങ്ങൾ അനുവദിക്കില്ലെന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ (GC) വ്യക്തമാക്കി.
Continue Readingഎമിറേറ്റിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി ഇതുവരെ 10000-ത്തിൽ പരം സന്നദ്ധസേവകർ രജിസ്റ്റർ ചെയ്തതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.
Continue Readingജൂലൈ 24, വെള്ളിയാഴ്ച്ച മുതൽ, എമിറേറ്റിലെ കൂടുതൽ പാർക്കുകൾ പൊതു ജനങ്ങൾക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT) അറിയിച്ചു.
Continue ReadingCOVID-19 ടെസ്റ്റ് റിസൾട്ടുമായി ബന്ധപ്പെട്ട സന്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്തിയ 102 പേർക്കെതിരെ, അബുദാബി പോലീസ്, നിയമ നടപടികൾക്കായി ഫെഡറൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് പ്രോസിക്യൂഷനിലേക്ക് ശുപാർശ ചെയ്തു.
Continue Readingസൗദി അറേബ്യയിൽ 2378 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 24-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 753 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 24-നു അറിയിച്ചു.
Continue Readingയു എ ഇയിൽ 261 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 24-നു അറിയിച്ചു.
Continue Readingഹോപ്പ് ബാഹ്യാകാശപേടകത്തിൽ നിന്നുള്ള ചൊവ്വാഗ്രഹത്തിന്റെ ആദ്യ ദൃശ്യം ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കുവെച്ചു.
Continue Reading