ഹോപ്പ് ചൊവ്വാഗ്രഹം ലക്ഷ്യമാക്കി പ്രയാണം ആരംഭിച്ചു

യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിന്റെ എല്ലാ സാങ്കേതിക പ്രവര്‍ത്തനങ്ങളും പൂർണ്ണമായും തൃപ്തികരമാണെന്നും, പേടകം ചൊവ്വാഗ്രഹം ലക്ഷ്യമിട്ട് സുരക്ഷിതമായി പ്രയാണം ചെയ്തു കൊണ്ടിരിക്കുകയാണെന്നും എമിറേറ്റ്സ് മാർസ് മിഷൻ (EMM) പ്രൊജക്റ്റ് മാനേജർ ഒമ്രാൻ ഷറഫ് അറിയിച്ചു.

Continue Reading

ഒമാൻ: ജൂലൈ 25 മുതൽ എല്ലാ ഗവർണറേറ്റുകളിലും ലോക്ക്ഡൌൺ ഏർപ്പെടുത്തി

ജൂലൈ 25, ശനിയാഴ്ച്ച മുതൽ പതിനഞ്ച് ദിവസത്തേക്ക് ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി അല്പം മുൻപ് അറിയിച്ചു.

Continue Reading

ചൊവ്വയിലേക്കൊരു യാത്ര

ചൊവ്വയിലേക്കൊരു യാത്ര – അറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേക്ഷണ ദൗത്യത്തിനു തുടക്കം കുറിച്ച്‌ കൊണ്ട് ഹോപ്പ് ബാഹ്യാകാശപേടകം ചൊവ്വാഗ്രഹം ലക്ഷ്യമാക്കി തന്റെ പ്രയാണം ആരംഭിച്ച ഈ വേളയിൽ, ഈ ചരിത്രദൗത്യത്തിന് എല്ലാ ആശംസകളും നേരുന്നു ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

കുവൈറ്റ്: പൊതുമേഖലയിൽ നിന്ന് സ്വകാര്യമേഖലയിലേക്ക് വിസകൾ മാറുന്നതിനു പ്രവാസികൾക്ക് വിലക്ക്

കുവൈറ്റിൽ പൊതുമേഖലയിലെ റസിഡൻസ് വിസയിൽ തൊഴിലെടുക്കുന്ന പ്രവാസികൾ സ്വകാര്യമേഖലയിലേക്ക് വിസകൾ മാറുന്നതിനു വിലക്കേർപ്പെടുത്തി.

Continue Reading

സാധുത തീർന്ന റെസിഡൻസി വിസകളിലുള്ളവർക്ക് കുവൈറ്റിൽ മടങ്ങിയെത്താൻ പുതിയ വിസ നിർബന്ധമാക്കി

നിലവിൽ രാജ്യത്തിനു പുറത്തുള്ള, കാലാവധി അവസാനിച്ച റെസിഡൻസി വിസകൾ ഉള്ളവർക്ക്, കുവൈറ്റിലേക്ക് തിരികെ പ്രവേശിക്കണമെങ്കിൽ പുതിയ വിസ നിർബന്ധമാക്കിയതായി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ ദേശീയ തൊഴിൽ കേന്ദ്രത്തിനെ അറിയിക്കണം

ഒമാനിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ വരുന്ന ഓരോ തൊഴിലവസരങ്ങളും നാഷണൽ സെന്റർ ഫോർ എംപ്ലോയ്‌മെന്റിൽ (NCE) അറിയിക്കണമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്റ്ററി (OCCI) ആവശ്യപ്പെട്ടു.

Continue Reading

റോയൽ ഒമാൻ പോലീസ് സേവന കേന്ദ്രങ്ങളിൽ വാഹന പരിശോധന പുനരാരംഭിച്ചു

10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളുടെ പ്രവർത്തന ക്ഷമത സംബന്ധിച്ച പരിശോധനകൾ നടത്തുന്നതിനുള്ള സേവനങ്ങൾ രാജ്യത്തെമ്പാടുമുള്ള സേവന കേന്ദ്രങ്ങളിൽ പുനരാരംഭിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading