ജനങ്ങൾ ആജന്മ പ്രേക്ഷകർ

ജനങ്ങൾ ആജന്മ പ്രേക്ഷകർ – ജനാധിപത്യ സംവിധാനങ്ങളിൽ എല്ലാത്തിന്റെയും ഉടമസ്ഥർ പൊതുജനങ്ങളാണ്. ജനം അത് മറക്കുമ്പോൾ, ആ മറവിയുടെ മറപറ്റി ആദ്യം വിനീതദാസനായി ചമഞ്ഞും, പിന്നീട് അഴിമതിയിൽക്കുളിച്ച് നിൽക്കുന്ന യജമാനനുമായി നിറംമാറുന്നവരെ തിരിച്ചറിയാൻ പൊതുസമൂഹത്തിനു കഴിയേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് ഇന്നത്തെ എഡിറ്റോറിയൽ ഓർമ്മപെടുത്തുന്നു.

Continue Reading

സൗദി: 20 പേരിൽ കൂടുതൽ ഒരുമിച്ച് താമസിക്കുന്ന ഇടങ്ങളിൽ കർശന നിയന്ത്രണങ്ങൾ

സൗദി അറേബ്യയിൽ, ഇരുപതിൽ കൂടുതൽ പേർ ഒരുമിച്ച് താമസിക്കുന്ന, കൂട്ടായ പാർപ്പിട സംവിധാനങ്ങളിൽ, സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കി.

Continue Reading

ജൂലൈ 12 മുതൽ 26 വരെ യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് എമിറേറ്റ്സ് വിമാന സർവീസുകൾ പ്രഖ്യാപിച്ചു

നാട്ടിലേക്ക് തിരികെ മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ജൂലൈ 12 മുതൽ 26 വരെ യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാന സർവീസുകൾ നടത്തുമെന്ന് എമിറേറ്റ്സ് അറിയിച്ചു.

Continue Reading

യു എ ഇ: വിസ സേവനങ്ങൾ ജൂലൈ 12 മുതൽ; ആദ്യ ഘട്ടത്തിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കാലാവധി തീർന്ന വിസകൾ പുതുക്കാം

വിസ, ഐഡി കാർഡുകൾ മുതലായവയുമായി ബന്ധപ്പെട്ട സേവനങ്ങൾ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) ജൂലൈ 12, ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കും.

Continue Reading

COVID-19 ചികിത്സയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾക്കെതിരെ മുന്നറിയിപ്പുമായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ

സമൂഹ മാധ്യമങ്ങളിലൂടെയോ, മറ്റു മാധ്യമങ്ങളിലൂടെയോ കൊറോണ വൈറസ് ചികിത്സ സംബന്ധിച്ച വ്യാജമായതോ, തെറ്റായതോ ആയ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളുമെന്ന് ഒമാനിലെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading