എയർ അറേബ്യ അബുദാബി പ്രവർത്തനമാരംഭിച്ചു; ഉദ്ഘാടന പറക്കൽ ഈജിപ്തിലേക്ക്
ഇന്നലെ (ജൂലൈ 14) നടന്ന, ഈജിപ്തിലെ അലക്സാണ്ട്രിയയിലേക്കുള്ള ഉദ്ഘാടന സർവീസോടെ എയർ അറേബ്യ അബുദാബി തങ്ങളുടെ പ്രവർത്തനം ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇന്നലെ (ജൂലൈ 14) നടന്ന, ഈജിപ്തിലെ അലക്സാണ്ട്രിയയിലേക്കുള്ള ഉദ്ഘാടന സർവീസോടെ എയർ അറേബ്യ അബുദാബി തങ്ങളുടെ പ്രവർത്തനം ആരംഭിച്ചു.
Continue Readingഷാർജയിലെ എല്ലാ സർക്കാർ ഓഫീസുകളുടെയും പ്രവർത്തനം ജൂലൈ 19, ഞായറാഴ്ച്ച മുതൽ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingഒമാനിലെ കുടുംബങ്ങൾക്കിടയിൽ രോഗവ്യാപനത്തിന്റെ തോത് ക്രമാതീതമായി വര്‍ദ്ധിക്കുന്നതിൽ സുപ്രീം കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി.
Continue Readingപ്രവാസി വിസകളുടെയും, റെസിഡൻസ് പെർമിറ്റുകളുടെയും കാലാവധി 3 മാസത്തേക്ക് കൂടി സൗജന്യമായി നീട്ടിനൽകാനുള്ള സൗദി തീരുമാനപ്രകാരമുള്ള നടപടികൾ സ്വയമേവ കൈക്കൊള്ളുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പാസ്സ്പോർട്ട്സ് (ജവാസത്ത്) വ്യക്തമാക്കി.
Continue Readingയു എ ഇയിൽ 375 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 14-നു അറിയിച്ചു.
Continue Readingധോഫർ ഗവർണറേറ്റിലും, മസിറ വിലായത്തിലും ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തുടരാൻ ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
Continue Readingസൗദി അറേബ്യയിൽ 2692 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 14-നു അറിയിച്ചു.
Continue Readingസൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് പാലം യാത്രികർക്കായി ഭാഗികമായി തുറന്നു കൊടുക്കാനുള്ള നടപടികൾ ആരംഭിച്ചതായി സൂചനകൾ.
Continue Readingകുവൈറ്റിൽ 666 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 14-നു അറിയിച്ചു.
Continue Readingസംഭാവനകളുടെ രൂപത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റുമായി തുകകൾ പിരിച്ചെടുക്കുന്നത് ഒമാനിൽ നിയമവിരുദ്ധമായ പ്രവർത്തനമാണെന്ന് സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
Continue Reading