ഒമാൻ: COVID-19 സുരക്ഷാ വീഴ്ചകൾ വരുത്തുന്ന സ്ഥാപനങ്ങൾക്കേർപ്പെടുത്തുന്ന പിഴത്തുകകൾ പുതുക്കി

കൊറോണ വൈറസ് പ്രതിരോധ മുൻകരുതലുകളിലും, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിലും വീഴ്ചകൾ വരുത്തുന്ന സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടികളെടുക്കുമെന്ന് ഒമാനിലെ മിനിസ്ട്രി ഓഫ് മാൻപവർ ജൂലൈ 5, ഞായറാഴ്ച്ച അറിയിച്ചു.

Continue Reading

സൗദി: അൽ ഉല വിമാനത്താവളത്തിന്റെ രണ്ടാം ഘട്ട വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കി

സൗദി അറേബ്യയിലെ അൽ ഉല വിമാനത്താവളത്തിന്റെ രണ്ടാം ഘട്ട വികസനപ്രവർത്തങ്ങൾ വിജയകരമായി പൂർത്തിയായതായി റോയൽ കമ്മീഷൻ ഫോർ അൽ ഉല (RCU) പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

ഒമാൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി, സ്വകാര്യ മേഖലയിലെ 11 തൊഴിലുകളിൽ കൂടി സ്വദേശിവത്കരണം നടപ്പിലാക്കാൻ മിനിസ്ട്രി ഓഫ് മാൻപവർ തീരുമാനിച്ചു.

Continue Reading

ദിനം പ്രതി 53000 COVID-19 ടെസ്റ്റുകൾ നടത്താൻ രാജ്യത്തെ ലാബുകൾ സജ്ജമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ ലബോറട്ടറികളിലെ പ്രതിദിനം നടത്താവുന്ന COVID-19 ടെസ്റ്റുകളുടെ ശേഷി ഇരട്ടിയായി വർദ്ധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

കാവൽ ദണ്ഡനം

കാവൽ ദണ്ഡനം – സമൂഹത്തിൽ നിയമവും നീതിയും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട നിയമപാലകർ തന്നെ നീതിയും, ധർമ്മവും കാറ്റിൽ പറത്തുമ്പോൾ, അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന വിപത്ത് വളരെ വലുതാണെന്ന് ഓർമ്മപ്പെടുത്തുന്നു ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

ഷാർജ: അൽ നഹ്ദ നിവാസികളുടെ ഇടയിൽ കൊറോണ വൈറസ് പരിശോധനകൾ ആരംഭിക്കുന്നു

അൽ നഹ്ദ മേഖലയിലെ നിവാസികളുടെ ഇടയിൽ, ജൂലൈ 5 മുതൽ, ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സൗജന്യ COVID-19 ടെസ്റ്റിംഗ് നടപടികൾ ആരംഭിക്കുന്നു.

Continue Reading