അജ്‌മാൻ: സർക്കാർ മേഖലയിലെ ഓഫീസുകളിൽ ജൂലൈ 1 മുതൽ 75 ശതമാനം ജീവനക്കാർ ഹാജരാകും

എമിറേറ്റിലെ സർക്കാർ മേഖലയിൽ, ജൂലൈ 1, ബുധനാഴ്ച്ച മുതൽ 75 ശതമാനം ജീവനക്കാരോട് ഓഫീസുകളിൽ എത്തുന്നതിനു അജ്‌മാൻ ഡിപ്പാർട്മെന്റ് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് നിർദ്ദേശം നൽകി.

Continue Reading

റാസ് അൽ ഖൈമ: ജൂലൈ 5 മുതൽ എല്ലാ സർക്കാർ ജീവനക്കാരും ഓഫീസുകളിൽ തിരിച്ചെത്താൻ നിർദ്ദേശം

റാസ് അൽ ഖൈമയിലെ എല്ലാ സർക്കാർ ഓഫീസുകളിലെയും പ്രവർത്തനം ജൂലൈ 5, ഞായറാഴ്ച്ച മുതൽ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

അൽ ദഫ്‌റ വ്യവസായിക മേഖലയിലെ COVID-19 പരിശോധനകൾ പൂർത്തിയായതായി അബുദാബി DoH

അൽ ദഫ്‌റയിലെ വിവിധ വ്യവസായ മേഖലകളിൽ, കഴിഞ്ഞ 10 ദിവസങ്ങളിലായി നടത്തിവന്ന സൗജന്യ COVID-19 പരിശോധനകളും, അണുനശീകരണ പ്രവർത്തനങ്ങളും വിജയകരമായി പൂർത്തിയായതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) ജൂൺ 29-നു രാത്രി അറിയിച്ചു.

Continue Reading

യു എ ഇ: പള്ളികളും മറ്റു ആരാധനാലയങ്ങളും ജൂലൈ 1 മുതൽ തുറക്കും

യു എ ഇയിലെ പള്ളികളും മറ്റു ആരാധനാലയങ്ങളും ജൂലൈ 1 മുതൽ തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് മാനേജ്‌മന്റ് അതോറിറ്റി(NCEMA) അറിയിച്ചു.

Continue Reading

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് (ജൂൺ 30) ഉച്ചക്ക് രണ്ടിന്

2020-ലെ എസ്.എസ്.എൽ.സി പരീക്ഷാഫലം, ഇന്ന് (ചൊവ്വാഴ്ച, ജൂൺ 30) ഉച്ചക്ക് രണ്ടിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും.

Continue Reading

മൂന്ന് വയസ് മുതലുള്ള കുട്ടികൾക്ക് വിക്ടേഴ്‌സ് ചാനലിലൂടെ ‘കിളിക്കൊഞ്ചൽ’ എന്ന പ്രത്യേക പരിപാടി

ജൂലൈ ഒന്നു തൊട്ട്, രാവിലെ എട്ടു മുതൽ 8.30 വരെ വിക്ടേഴ്‌സ് ചാനൽ വഴി 3 വയസ് മുതൽ 6 വയസുവരെ പ്രായത്തിലുള്ള കുട്ടികൾക്കായി ‘കിളികൊഞ്ചൽ’ എന്ന വിനോദ വിജ്ഞാന പരിപാടി സംപ്രേക്ഷണം ചെയ്യുന്നതാണ്.

Continue Reading

ടിക്ക്ടോക്ക്, യുസി ബ്രൗസർ തുടങ്ങിയ 59 സ്മാർട് ഫോൺ ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചു

ടിക്ക്‌ടോക്ക് അടക്കം 59 ചൈനീസ് നിർമ്മിത സ്മാർട്ഫോൺ ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചു.

Continue Reading