ഒമാൻ: 1132 പേർക്ക് കൂടി COVID-19; 9 മരണം
ഒമാനിൽ 1132 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 26-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിൽ 1132 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 26-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഎമിറേറ്റിലെ പ്രവർത്തനാനുമതി നൽകിയിട്ടുള്ള എല്ലാ വാണിജ്യ മേഖലകളിലെയും സ്ഥപനങ്ങൾക്ക്, തങ്ങളുടെ പ്രവർത്തിസമയം, COVID-19 സാഹചര്യത്തിന് മുൻപ് ഉണ്ടായിരുന്ന സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ അനുവാദം നൽകിയതായി ദുബായ് ഇക്കോണമി അറിയിച്ചു.
Continue Readingജനങ്ങൾ ഒത്തുചേരുന്ന സാഹചര്യം ഉണ്ടാകുന്ന ചടങ്ങുകൾക്കും, പൊതു പരിപാടികൾക്കും എമിറേറ്റിൽ ഏർപ്പെടുത്തിയ വിലക്കുകൾ ജൂലൈ അവസാനം വരെ തുടരാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Readingകുട്ടികൾക്ക് മാളുകൾ, ഭക്ഷണശാലകൾ മുതലായ ഇടങ്ങളിൽ പ്രവേശിക്കാമെങ്കിലും, ഇവരുടെ ആരോഗ്യ സുരക്ഷ മാതാപിതാക്കൾ ഉറപ്പാക്കണമെന്ന് അബുദാബി DOH ആവശ്യപ്പെട്ടു.
Continue Readingരാജ്യത്തെ വാണിജ്യ കേന്ദ്രങ്ങൾക്കും, റെസ്റ്ററന്റുകൾക്കും സേവനങ്ങൾ നൽകാവുന്ന പരമാവധി ഉപഭോക്താക്കളുടെ പരിധി 60 ശതമാനത്തിലേക്ക് ഉയർത്തിയതായി അധികൃതർ അറിയിച്ചു.
Continue Readingഒമാനിൽ നിന്ന് പ്രവാസികളെ തിരികെയെത്തിക്കാൻ 16 പ്രത്യേക വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു.
Continue Readingഅൽ ഐൻനിൽ നടപ്പിലാക്കുന്ന നടപ്പിലാക്കുന്ന സൗജന്യ COVID-19 പരിശോധനകളും, അണുനശീകരണ പ്രവർത്തനങ്ങളും അൽ ഖുറൈയ്ർ ഏരിയയിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.
Continue Readingഅന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ലഹരിയുടെ ദുരുപയോഗം, ദോഷവശങ്ങൾ, പരിഹാര മാർഗങ്ങൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള പരിപാടി നടത്തുന്നു.
Continue Readingകേരളത്തിൽ ജൂൺ 25, വ്യാഴാഴ്ച 123 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു.
Continue Readingബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ട് വീണ്ടും പ്രവർത്തന സജ്ജമായതോടെ, യാത്രികരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന നിരവധി മുൻകരുതലുകൾ വിമാനത്താവളത്തിൽ നടപ്പിലാക്കിയിട്ടുണ്ട്.
Continue Reading