COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ ഉറപ്പാക്കുന്നതിനായി നിർമ്മിത ബുദ്ധിയുടെ സഹായം തേടി RTA

കൊറോണാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ചകൾ കണ്ടെത്തുന്നതിനായി നിർമ്മിത ബുദ്ധി ഉപയോഗിച്ച് കൊണ്ടുള്ള സംവിധാനങ്ങളുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA).

Continue Reading

യു എ ഇ: രാജ്യത്ത് COVID-19 മൂലം മരിച്ചവരിൽ 40 ശതമാനം പേരും പ്രമേഹ രോഗം ഉണ്ടായിരുന്നവരെന്ന് അധികൃതർ

യു എ ഇയിൽ ഇതുവരെ COVID-19 രോഗബാധയെത്തുടർന്ന് മരിച്ചവരിൽ 40 ശതമാനത്തോളം പേർക്ക് പ്രമേഹ രോഗം ഉണ്ടായിരുന്നു എന്ന് അധികൃതർ അറിയിച്ചു.

Continue Reading

ജൂൺ 17 മുതൽ മസ്കറ്റ് ഗവർണറേറ്റിൽ വാഹന പാർക്കിങ്ങ് നിരക്കുകൾ ഈടാക്കുന്നത് പുനരാരംഭിക്കും

ജൂൺ 17, ബുധനാഴ്ച്ച മുതൽ മസ്കറ്റ് ഗവർണറേറ്റിലെ എല്ലായിടങ്ങളിലും വാഹന പാർക്കിങ്ങ് നിരക്കുകൾ ഈടാക്കുന്നത് പുനരാരംഭിക്കുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

കാടിൻ മകന് പ്രണാമം

കാടിൻ മകന് പ്രണാമം – അതിരപ്പള്ളി മഴക്കാടുകളുടെ കാവൽക്കാരനായി, കാടിനെ തൊട്ടറിഞ്ഞ, ബൈജു കെ വാസുദേവൻ എന്ന പ്രകൃതി സ്നേഹിയെ നമുക്ക് നഷ്ടമായിട്ട് ഇന്നേക്ക് ഒരു വർഷം. അതിരപ്പള്ളി പദ്ധതിയിലൂടെ, പ്രകൃതിയിലേക്കുള്ള കടന്നുകയറ്റങ്ങൾക്ക് വീണ്ടും അരങ്ങൊരുങ്ങുന്ന ഈ വേളയിൽ ബൈജു കെ വാസുദേവൻ എന്ന കാടിന്റെ മകനുള്ള പ്രണാമമാണ് ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading