ഒമാൻ: മസ്കറ്റിലെ COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റം വരുത്തിയതായി അറിയിപ്പ്
പ്രവാസികൾക്കായി മസ്കറ്റിൽ പ്രവർത്തിക്കുന്ന COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ സമയക്രമങ്ങളിൽ മെയ് 31, ഞായറാഴ്ച്ച മുതൽ മാറ്റങ്ങൾ വരുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
