ദുബായ്: മെയ് 27 മുതൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കും

മെയ് 27, ബുധനാഴ്ച്ച മുതൽ ദുബായിലെ വാണിജ്യ മേഖലയിൽ കൂടുതൽ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാൻ തീരുമാനിച്ചു.

Continue Reading

പ്രവാസികൾക്കായി മെയ് 29 മുതൽ ജൂൺ 6 വരെ സൗദിയിൽ നിന്ന് 13 പ്രത്യേക വിമാന സർവീസുകൾ

സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്ന പ്രവാസികൾക്കായുള്ള അടുത്ത ഘട്ടത്തിലെ പ്രത്യേക വിമാന സർവീസുകളുടെ വിവരങ്ങൾ സൗദിയിലെ ഇന്ത്യൻ എംബസി പങ്കുവെച്ചു.

Continue Reading

മഴയും മാറ്റവും

മഴയും മാറ്റവും – COVID-19 പ്രതിസന്ധിയിലേക്ക് ആശങ്കകളുമായി ഒരു മഴക്കാലം കടന്നു വരുന്നു. അതിവർഷത്തിന്റെ സാധ്യതകളോടെയെത്തുന്ന ഈ മഴക്കാലത്ത് പ്രതിസന്ധികൾ എങ്ങിനെ തരണം ചെയ്യാമെന്ന് ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.

Continue Reading

യു എ ഇയിൽ നിന്നുള്ള അടുത്ത ഘട്ടത്തിലെ പ്രത്യേക വിമാന സർവീസുകൾ മെയ് 26 മുതൽ ജൂൺ 8 വരെ

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായുള്ള അടുത്ത ഘട്ടം വിമാന സർവീസുകളുടെ വിവരങ്ങൾ യു എ ഇയിലെ ഇന്ത്യൻ എംബസി പങ്കുവെച്ചു.

Continue Reading

ചാർട്ടേർഡ് വിമാനങ്ങളുടെ പേരിൽ വഞ്ചിതരാകരുതെന്ന് യു എ ഇയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ മുന്നറിയിപ്പ്

പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിനായുള്ള ചാർട്ടേർഡ് വിമാനങ്ങൾ എന്ന പേരിൽ, ഇന്ത്യൻ പ്രവാസികളെ വിവിധ ട്രാവൽ ഏജൻസികളും, വ്യക്തികളും സമീപിക്കുന്നത് ശ്രദ്ധയിൽ പെട്ടതായി ദുബായിലെ ഇന്ത്യൻ കോൺസുൽ അറിയിച്ചു.

Continue Reading