ഒമാനിൽ 51 പേർക്ക് കൂടി COVID-19
ഒമാനിൽ 51 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 27, തിങ്കളാഴ്ച്ച അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിൽ 51 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 27, തിങ്കളാഴ്ച്ച അറിയിച്ചു.
Continue Readingഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള നടപടികൾ ഇന്ത്യൻ എംബസ്സി ആരംഭിച്ചു.
Continue Readingപ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കയാത്രയുമായി ബന്ധപ്പെട്ട് നോർക്ക രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുകയാണല്ലോ. ഈ സന്ദർഭത്തിൽ ഈ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ വ്യക്തതക്കായി പങ്കുവെക്കുന്നു.
Continue Readingദുബായിലെ അൽ റാസ്, നൈഫ് മേഖലകളിൽ പ്രാബല്യത്തിലുണ്ടായിരുന്ന 24 മണിക്കൂർ യാത്രാ നിയന്ത്രണങ്ങളിൽ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് ഇളവുകൾ അനുവദിച്ചു.
Continue Readingകുട്ടിത്തം അതിരുകടക്കുമ്പോൾ – നാൾക്ക് നാൾ വർദ്ധിച്ചു വരുന്ന കുട്ടികളിലെ അക്രമവാസനയും, പ്രതികാര ബുദ്ധിയും കുട്ടികളുടെ മാത്രം തെറ്റായി കാണാതെ, അവരുടെ കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തേണ്ടതിന്റെ തെളിവായി കാണാൻ നാം മുതിർന്ന സമൂഹം തയ്യാറാവണം. കുട്ടികളിൽ വരുന്ന ഇത്തരം മാറ്റങ്ങൾ എന്തുകൊണ്ടെന്ന് പരിശോധിക്കുന്നു ഇന്നത്തെ പ്രവാസി ഡെയിലി എഡിറ്റോറിയൽ.
Continue Readingസർക്കാർ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകൾ പ്രവർത്തിക്കേണ്ടത് സംബന്ധിച്ചും ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ചും മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
Continue Readingകോവിഡ്-19 പരിശോധന എല്ലാ ജില്ലകളിലും കൂടുതലായി നടത്താൻ ജില്ലാ കലക്ടർമാരോടും ജില്ലാ മെഡിക്കൽ ഓഫീസർമാരോടും മുഖ്യമന്ത്രി നിർദേശിച്ചു.
Continue Readingസംസ്ഥാനത്ത് ഞായറാഴ്ച 11 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.
Continue Readingയു എ ഇയിൽ 536 പേർക്ക് കൂടി കൊറോണാ വൈറസ് രോഗബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 26, ഞായറാഴ്ച്ച അറിയിച്ചു.
Continue ReadingCOVID-19 വ്യാപകമായ പശ്ചാത്തലത്തിൽ യു എ ഇ യിലെ ഇന്ത്യൻ ജനതയോട് ആശങ്കകൾ വേണ്ടെന്നും, സേവന സന്നദ്ധരായി ഇന്ത്യൻ എംബസി കൂടെത്തന്നെയുണ്ടെന്നും ഇന്ത്യൻ അംബാസിഡർ H.E. ശ്രീ പവൻ കപൂർ പ്രവാസി ഭാരതി റേഡിയോയിലൂടെ അറിയിച്ചു.
Continue Reading