COVID-19: ഒമാനിൽ 144 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
ഒമാനിൽ 144 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 20, തിങ്കളാഴ്ച്ച അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിൽ 144 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 20, തിങ്കളാഴ്ച്ച അറിയിച്ചു.
Continue Readingഖത്തറിൽ 440 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 19, ഞായറാഴ്ച്ച അറിയിച്ചു.
Continue Readingകൊറോണാ വൈറസ് പശ്ചാത്തലത്തിൽ റമദാനിലെ നോമ്പ് എടുക്കുന്നതു സംബന്ധിച്ചും, പ്രാർത്ഥനകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും യു എ ഇ ഫത്‌വ കൗൺസിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കി.
Continue Readingറമദാൻ മാസത്തിൽ ക്ലാസ്സുകളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം ഏപ്രിൽ 19, ഞായറാഴ്ച്ച അറിയിച്ചു.
Continue Readingമാറിവരുന്ന ജീവിത സാഹചര്യങ്ങളും, വർദ്ധിച്ചുവരുന്ന മാനസിക വെല്ലുവിളികളിലൂടെയുമാണ് ഇന്നത്തെ നമ്മുടെ ജീവിതം കടന്നുപോകുന്നത്. വിദ്യാഭ്യാസം എന്നാൽ അക്കങ്ങളിൽ അളവുകോൽ നിർണ്ണയിച്ച ഈ കാലത്ത്, വിദ്യാഭ്യാസ രീതികളിൽ കൊണ്ടുവരേണ്ട മാറ്റങ്ങളെ കുറിച്ചാകട്ടെ ഇന്നത്തെ ചിന്ത.
Continue Readingസൗദി അറേബ്യയിൽ നിലവിലെ കൊറോണാ വൈറസ് പശ്ചാത്തലത്തിലേർപ്പെടുത്തിയിട്ടുള്ള കർഫ്യു നിയമങ്ങൾ ലംഘിച്ചതിന് 34 പേരെ അറസ്റ്റ് ചെയ്തതായി സൗദി സർക്കാർ മാധ്യമം റിപ്പോർട്ട് ചെയ്തു.
Continue Readingസംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളിൽ കർശന നിയന്ത്രണം തുടരുമെന്നും യാതൊരു ഇളവുകളും ഇവിടങ്ങളിൽ അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു.
Continue Readingസംസ്ഥാനത്തെ ലോക്ക് ഡൗൺ കാരണം മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് മരുന്ന് ലഭിക്കാത്തതിനാൽ നിരവധി മാനസിക പ്രശ്‌നങ്ങളാണ് നേരിടുന്നത്.
Continue Readingസംസ്ഥാനത്ത് ഞായറാഴ്ച രണ്ടു പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
Continue Readingസൗദിയിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 5 പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 19, ഞായറാഴ്ച്ച അറിയിച്ചു.
Continue Reading