സംസ്ഥാനത്ത് COVID-19 പരിശോധനയ്ക്ക് നാല് സർക്കാർ ലാബുകൾ കൂടി

എറണാകുളം, കോട്ടയം, കണ്ണൂർ, മഞ്ചേരി എന്നീ നാല് മെഡിക്കൽ കോളേജുകളിൽ കൂടി കോവിഡ്-19 സ്ഥിരീകരിക്കുന്നതിനുള്ള റിയൽ ടൈം പിസിആർ ലാബുകൾ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

Continue Reading

കേരളത്തിൽ ശനിയാഴ്ച 4 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ശനിയാഴ്ച 4 പേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

Continue Reading

യു എ ഇ: പകർച്ചവ്യാധി സംബന്ധമായ വ്യാജ സന്ദേശങ്ങൾക്ക് 20000 ദിർഹം പിഴ ചുമത്തും

പകർച്ചവ്യാധി രോഗങ്ങളുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളും, വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളാൻ ഏപ്രിൽ 18, ശനിയാഴ്ച്ച യു എ ഇ കാബിനറ്റ് തലത്തിൽ ധാരണയായി.

Continue Reading

ലോക പൈതൃക ദിനം

എഡിറ്റോറിയൽ – ലോക പൈതൃക ദിനം. ലോകത്ത് നിലവിലുള്ള ചരിത്ര പ്രാധാന്യമുള്ള പൈതൃക ശേഷിപ്പുകളേ പരിപാലിക്കാനും, നാം കടന്നു വന്ന ഭൂമിയ്ക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്നു നമ്മെ വർഷാവർഷം ഓർമ്മിപ്പിക്കാനും ഒരു ദിനം. ഈ ദിനത്തെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading