ഖത്തർ: 88 പേർക്ക് കൂടി COVID-19; ഒരു മരണം
ഖത്തറിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖത്തറിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു.
Continue Readingകൊറോണാ വൈറസ് വ്യാപനത്തിനെതിരെ ദേശീയതലത്തിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയങ്ങളിൽ RTA മാറ്റങ്ങൾ നടപ്പിലാക്കി.
Continue Readingകൊറോണാ വൈറസ് ബോധവത്കരണ പ്രവർത്തങ്ങളുടെ ഭാഗമായി ‘Weqaya’ എന്ന പേരിൽ പുതിയ വെബ്സൈറ്റ് ആരംഭിച്ചതായി നാഷണൽ അതോറിറ്റി ഫോർ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് (NCEMA) അറിയിച്ചു.
Continue Readingരാജ്യമൊട്ടാകെയുള്ള തസ് ഹീൽ കേന്ദ്രങ്ങൾ ഏപ്രിൽ 2, വ്യാഴാഴ്ച്ച മുതൽ ഏപ്രിൽ 16 വരെ അടച്ചിടുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു.
Continue Readingഷാർജയിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ തുകകളിൽ മൂന്നു മാസത്തേക്ക് 50 ശതമാനം ഇളവ് നൽകുന്നതിനായി തീരുമാനിച്ചു.
Continue Readingകൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിലവിലെ സാമ്പത്തിക മാന്ദ്യത്തിൽ ഷാർജയിലെ വ്യക്തികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ആശ്വാസമേകുന്നതിനായി പ്രത്യേക സാമ്പത്തിക ഉത്തേജന പാക്കേജിന് രൂപം നൽകിയതായി അധികൃതർ അറിയിച്ചു.
Continue Readingഅജ്മാനിലെ പൊതു സമൂഹത്തിനും വാണിജ്യ സ്ഥാപനങ്ങൾക്കും വേണ്ടി സർക്കാർ കൊണ്ടുവന്ന പ്രത്യേക സഹായ പാക്കേജിന് അജ്മാൻ ഭരണാധികാരി ഉത്തരവിലൂടെ അംഗീകാരം നൽകി.
Continue Readingയു എ ഇയിൽ ഏപ്രിൽ 5 വരെ ദിനവും രാത്രി 8 മുതൽ രാവിലെ 6 വരെയുള്ള അണുനശീകരണ പ്രവർത്തനങ്ങളുടെ സമയത്ത് വീടുകൾക്ക് പുറത്തിറങ്ങുന്നതിന് അനുമതി നേടുവാനായി ഏർപ്പാടാക്കിയിരുന്ന പ്രത്യേക പെർമിറ്റ് സംവിധാനങ്ങൾ നിർത്തലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingകോവിഡ് പ്രതിരോധത്തിൽ നമ്മൾ ഓരോരുത്തരും ജാഗരൂകരായി എല്ലാ പരിഗണനകളും മാറ്റിവെച്ച് ഒന്നിച്ച് നിൽക്കണമെന്നും അശ്രദ്ധ ഒട്ടും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Continue Readingകേരളത്തിൽ ചൊവ്വാഴ്ച ഏഴു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
Continue Reading