ഖത്തർ: ഒരു മരണം; 58 പേർക്ക് കൂടി COVID-19
ഖത്തറിൽ നിന്ന് ആദ്യ COVID-19 മരണം മാർച്ച് 28, ശനിയാഴ്ച്ച റിപ്പോർട്ട് ചെയ്യപ്പെട്ടു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖത്തറിൽ നിന്ന് ആദ്യ COVID-19 മരണം മാർച്ച് 28, ശനിയാഴ്ച്ച റിപ്പോർട്ട് ചെയ്യപ്പെട്ടു.
Continue Readingയു എ ഇയിലെ ആദ്യ മൊബൈൽ COVID-19 പരിശോധന കേന്ദ്രം മാർച്ച് 28, ശനിയാഴ്ച്ച പ്രവർത്തനമാരംഭിച്ചു.
Continue Readingന്യൂസിലാൻഡിൽ ആദ്യ കോവിഡ് -19 മരണം റിപ്പോർട്ട് ചെയ്തു. 70 വയസ്സുള്ള ഒരു സ്ത്രീയാണ് മാർച്ച് 29, ഞായറാഴ്ച്ച രാവിലെ മരണമടഞ്ഞത്.
Continue Readingകൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉടലെടുത്തിട്ടുള്ള മാന്ദ്യത്തിൽ നിന്ന് കരകയറുന്നതിനായി ഫ്രീ സോൺ മേഖലയിലെ കമ്പനികൾക്ക് പ്രത്യേകമായി സാമ്പത്തിക ഉത്തേജന പദ്ധതികൾക്ക് രൂപം നൽകിയതായി ദുബായ് ഫ്രീ സോൺസ് കൌൺസിൽ അറിയിച്ചു.
Continue Readingസംസ്ഥാനത്ത് കോവിഡ് 19ന്റെ സമൂഹവ്യാപനം ഉണ്ടാവുന്നുണ്ടോയെന്ന് ഗൗരവമായി പരിശോധിക്കുമെന്നും റാപ്പിഡ് ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Continue Readingകേരളത്തിൽ മൂന്നു മാസത്തേക്കുള്ള ഭക്ഷ്യധാന്യം തയ്യാറാക്കി വയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Continue Readingകോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ മരിച്ചു. എറണാകുളം ചുള്ളിക്കൽ സ്വദേശിയായ അറുപത്തൊമ്പതുകാരനാണു മരിച്ചത്.
Continue Readingയു എ ഇയിൽ 63 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മാർച്ച് 28, ശനിയാഴ്ച്ച അറിയിച്ചു.
Continue Readingകൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി യു എ ഇയിൽ മാർച്ച് 26, വ്യാഴാഴ്ച്ച വൈകീട്ട് 8 മണി മുതൽ മൂന്ന് ദിവസത്തേക്ക് ആരംഭിച്ച അണുനശീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ 5 വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച്ച അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 99 പേർക്ക് കൂടി ശനിയാഴ്ച്ച കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു.
Continue Reading