കുവൈറ്റ്: 11 പേർക്ക് കൂടി COVID-19
11 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം മാർച്ച് 20, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
11 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം മാർച്ച് 20, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Readingഇന്ന് രുചിക്കൂട്ടിൽ ഊണിലേക്ക് മധുരം കിനിയുന്ന രുചികരമായ ഒരു പൈനാപ്പിൾ പുളിശ്ശേരി എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം.
Continue Readingഅബുദാബിയിലെ പൊതു ഗതാഗത സംവിധാനങ്ങളിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടികൾ ശക്തമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാസ്പോർട്ടേഷൻ സെന്റർ (ITC) അറിയിച്ചു.
Continue Readingമാർച്ച് 22, ഞായറാഴ്ച മുതൽ യു എ ഇയിൽ പരിശോധനാ കേന്ദ്രങ്ങളിൽ സന്ദർശിക്കാതെ തന്നെ വാഹനങ്ങളുടെ രെജിസ്ട്രേഷൻ പുതുക്കാവുന്ന സംവിധാനം ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingസംസ്ഥാനത്തെ എസ് എസ് എൽ സി, പ്ലസ് വൺ, പ്ലസ് ടു, സർവകലാശാല പരീക്ഷകൾ എന്നിവ മാറ്റിവെക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
Continue Readingഅബുദാബിയിലെ ഇന്ത്യൻ എംബസിയിലും, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും മാർച്ച് 22, ഞായറാഴ്ച്ച മുതൽ സേവന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.
Continue Readingകൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ ഉൾപ്പടെ എല്ലാ പൊതു ഗതാഗത സംവിധാനങ്ങളും മാർച്ച് 21, ശനിയാഴ്ച്ച മുതൽ രണ്ടാഴ്ച്ചത്തേക്ക് നിർത്തിവെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി സൂചന.
Continue Readingമാർച്ച് 21 മുതൽ യു എ ഇയിലേക്ക് പ്രവേശിക്കാൻ GCC രാജ്യങ്ങളിലെ പൗരന്മാർക്ക് 14 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കുന്നതായി അധികൃതർ വ്യക്തമാക്കി.
Continue Readingമാർച്ച് 19 മുതൽ നിലവിൽ രാജ്യത്തിനു പുറത്തുള്ള റെസിഡൻസി വിസ ഉള്ളവർക്കും യു എ ഇ താത്കാലികമായി രണ്ടാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയതോടെ യാത്രകൾ അനിശ്ചിതത്വത്തിൽ ആയവർക്ക് സഹായ നിർദ്ദേശങ്ങൾ ലഭിക്കുന്നതിനുള്ള ഹെല്പ് ലൈൻ നമ്പറുകൾ പ്രവർത്തമാരംഭിച്ചു.
Continue Readingകേരള സംഗീത നാടക അക്കാദമി സംസ്ഥാനത്തെ കലാസാഹിത്യ പ്രവർത്തകരെക്കുറിച്ചുള്ള വിവരശേഖരണം നടത്തുന്നു.
Continue Reading