കുവൈറ്റ്: COVID-19 ബാധിച്ച 3 പേർ ആരോഗ്യം വീണ്ടെടുത്തു
COVID-19 ബാധിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മൂന്നുപേർ കൂടി പൂർണ്ണ ആരോഗ്യം വീണ്ടെടുത്തതായി കുവൈറ്റ് ആരോഗ്യ വകുപ്പ് മന്ത്രി ഷെയ്ഖ് ഡോ. ബാസിൽ അൽ-സബാഹ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
COVID-19 ബാധിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മൂന്നുപേർ കൂടി പൂർണ്ണ ആരോഗ്യം വീണ്ടെടുത്തതായി കുവൈറ്റ് ആരോഗ്യ വകുപ്പ് മന്ത്രി ഷെയ്ഖ് ഡോ. ബാസിൽ അൽ-സബാഹ് അറിയിച്ചു.
Continue Readingസൗദിയിൽ 67 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മാർച്ച് 18, ബുധനാഴ്ച്ച അറിയിച്ചു.
Continue Readingമാർച്ച് 19, വ്യാഴാഴ്ച്ച മുതൽ രാജ്യത്ത് പുതിയ ലേബർ പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ താത്കാലികമായി നിർത്തിവെച്ചതായി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ അറിയിച്ചു.
Continue Readingകൊറോണാ വൈറസിന്റെ വ്യാപനം തടയുന്നതിനായുള്ള മുൻകരുതൽ നടപടികളുടെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും ഭാഗമായി യുഎഇ വിസ നടപടികളിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
Continue ReadingCovid-19 വ്യാപിക്കുന്നത് തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് 19 മുതൽ യു എ ഇ പൗരന്മാരുടെ വിദേശയാത്രകൾക്ക്
താത്കാലിക വിലക്കേർപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ യു എ ഇയ്ക്ക് പുറത്തുള്ള റെസിഡൻസി വിസ ഉള്ളവർക്കും മാർച്ച് 19, വ്യാഴാഴ്ച്ച ഉച്ച മുതൽ രണ്ടാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കെല്ലാം 14 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കിയതായി യു എ ഇ അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ഷംസി അറിയിച്ചു.
Continue Readingമാർച്ച് 19 മുതൽ മാർച്ച് 31 വരെ നടക്കാനിരിക്കുന്ന സി ബി എസ് ഇ 10, 12 ക്‌ളാസുകളുടെയും എല്ലാ പരീക്ഷകളും മാറ്റിവെച്ചു.
Continue Readingആർ.സി.സിയിൽ രോഗികളോടൊപ്പം വരുന്നവർ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വിദേശ യാത്ര നടത്തുകയോ, വിദേശത്തു നിന്ന് വന്നവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പു വരുത്തണമെന്ന് ആർ.സി.സി ഡയറക്ടർ അറിയിച്ചു.
Continue Readingകൊച്ചിയിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപ സംഗമം അസെൻഡ് കേരള 2020ന്റെ തുടർപ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ അവലോകനം ചെയ്തു.
Continue Reading