Covid-19: പ്രതിരോധത്തിനായി കേരളം വിദഗ്ദ്ധ സമിതി രൂപീകരിക്കും
കോവിഡ്-19 വ്യാപനം തടയുന്നതിന് സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ സഹായിക്കാനും ഉപദേശം നൽകാനും വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കോവിഡ്-19 വ്യാപനം തടയുന്നതിന് സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ സഹായിക്കാനും ഉപദേശം നൽകാനും വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Continue Readingകോവിഡ്-19 സാമ്പത്തിക മേഖലയിലുണ്ടാക്കിയ കടുത്ത ആഘാതം കണക്കിലെടുത്ത് ബാങ്ക് വായ്പ എടുത്തവർക്ക് പരമാവധി സഹായവും ഇളവുകളും നൽകുമെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ സംസ്ഥാനതല ബാങ്കേഴ്സ് സമിതി പ്രതിനിധികൾ ഉറപ്പു നൽകി.
Continue Readingസംസ്ഥാനത്ത് കോവിഡ്-19 രോഗം പുതുതായി ആർക്കും സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Continue Reading15 പേർക്ക് കൂടി Covid-19 സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം മാർച്ച് 17, ചൊവാഴ്ച്ച രാത്രി അറിയിച്ചു. രോഗബാധിതരെ നേരത്തെ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനങ്ങളിലൂടെയാണ് ഇവരെ കണ്ടെത്തി രോഗം സ്ഥിരീകരിച്ചത്.
Continue Readingഅബുദാബിയിലെ എല്ലാ വാഹനങ്ങൾക്കും ടോൾ ഗേറ്റ് ഫീസ് ഈ വർഷം അവസാനം വരെ ഒഴിവാക്കിയ തീരുമാനം പ്രാബല്യത്തിൽ വന്നു.
Continue Readingകൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ഷാർജ RTA-യുടെ കസ്റ്റമർ സർവീസ് സെന്ററുകളിൽ മാർച്ച് 18 മുതൽ താത്കാലികമായി ഉപഭോക്താക്കൾക്ക് നേരിട്ട് പ്രവേശനം അനുവദിക്കില്ല.
Continue Readingമാർച്ച് 16 മുതൽ ദുബായിലെ ഭക്ഷണശാലകൾക്ക് കർശനമായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതായി ദുബായ് മുനിസിപ്പാലിറ്റിയുടെ ആരോഗ്യ സുരക്ഷാ വിഭാഗം അറിയിച്ചു.
Continue Readingമലേഷ്യ, ഫിലിപ്പീൻസ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർക്ക് മാർച്ച് 17 മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
Continue ReadingCOVID-19 വ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യമൊട്ടാകെ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
Continue Readingകൊറോണാ വൈറസ് വ്യാപനം തടയുന്നതിനായി ഒമാനിലെ പൊതുഗതാഗത സംവിധാനങ്ങളിൽ അണുനശീകരണ നടപടികളും ശുചീകരണ പ്രവർത്തനങ്ങളും കര്ശനമാക്കിയതായി ഒമാൻ നാഷണൽ ട്രാൻസ്പോർട്ട് കമ്പനി (മവസലാത്ത്) അറിയിച്ചു.
Continue Reading