നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ 16 ന് പുനരാരംഭിക്കും
നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ 16 ന് പുനരാരംഭിക്കും
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ 16 ന് പുനരാരംഭിക്കും
Continue Readingസംസ്ഥാനത്ത് കോവിഡ് 19 രോഗം ബാധിച്ച് നിലവിൽ 19 പേർ ചികിത്സയിലുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Continue Readingകുവൈറ്റിൽ 20 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച്ച ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
Continue Readingനാം പലതും പുതിയത് പഠിച്ചുകൊണ്ടിരിക്കയാണെന്നു തോന്നിപോകുന്നു. മാറി വരുന്ന പ്രകൃതിക്ഷോഭങ്ങളും, അപകടങ്ങളും, ഇപ്പോൾ വന്നിരിക്കുന്ന COVID-19 എന്ന ആഗോള മഹാവ്യാധിയും നമ്മെ പലതും പുതിയത് പഠിപ്പിക്കാൻ ശ്രമം നടത്തുന്നു.
Continue Readingനിലവിലെ വിനിമയ നിരക്കിലെ വർദ്ധനവ് പ്രവാസികൾക്ക് എങ്ങിനെ നേട്ടമാക്കാം എന്ന് പരിശോധിക്കുന്നു.
Continue Readingനിലവിലെ കൊറോണാ വൈറസ് ബാധയുടെ ഭാഗമായുള്ള യാത്രാ വിലക്കുകൾ മൂലം ഖത്തറിലേക്ക് തിരികെ പ്രവേശിക്കാനാകാതെ നാട്ടിൽകപ്പെട്ട പ്രവാസികൾക്ക് ആശ്വാസമാകുന്ന തീരുമാനവുമായി ഖത്തർ തൊഴിൽ മന്ത്രാലയം.
Continue Readingകൊറോണാ വൈറസ് വ്യാപനത്തിന്റെ ആശങ്കകൾ വിപണിയെയും ബാധിച്ചതിനെ തുടർന്ന് ഇന്ത്യൻ ഓഹരിവിപണിയിൽ കനത്ത ഇടിവ് രേഖപ്പെടുത്തി.
Continue Readingജനുവരി 31 മുതൽ വെള്ളിയാഴ്ചകളിൽ ദുബായ് മെട്രോ റെഡ് ലൈനിൽ വരുത്തിയിരുന്നു സമയക്രമങ്ങളിലെ മാറ്റം ഇന്ന് അവസാനിക്കും.
Continue Readingസൗദി അറേബ്യയിൽ ഉംറ തീർത്ഥാടനം വിലക്കിക്കൊണ്ടുള്ള ഉത്തരവ് നിലവിൽ വരുന്നതിനു മുന്നേ രാജ്യത്ത് പ്രവേശിച്ച ഇന്ത്യൻ തീർത്ഥാടകർക്ക് നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്.
Continue Readingകൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കുവൈറ്റിലും സൗദിയിലും 10, 12 ക്ളാസുകളിലേക്കായി മാർച്ച് 13 മുതൽ നടക്കാൻ ബാക്കിയുള്ള മുഴുവൻ CBSE പരീക്ഷകളും റദ്ദാക്കിയതായി സ്ഥിരീകരണം.
Continue Reading