2025-ന്റെ ആദ്യ പകുതിയിൽ നൂറിലധികം പരിപാടികൾക്ക് ദുബായ് വേൾഡ് ട്രേഡ് സെന്റർ വേദിയാകും
2025-ന്റെ ആദ്യ പകുതിയിൽ നൂറിലധികം പരിപാടികൾക്ക് ദുബായ് വേൾഡ് ട്രേഡ് സെന്റർ വേദിയാകുമെന്ന് അധികൃതർ അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2025-ന്റെ ആദ്യ പകുതിയിൽ നൂറിലധികം പരിപാടികൾക്ക് ദുബായ് വേൾഡ് ട്രേഡ് സെന്റർ വേദിയാകുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ പ്രവാസികളുടെ ആശ്രിതരുടെ റസിഡന്റ് ഐഡി അവർ സൗദി അറേബ്യയ്ക്ക് പുറത്തുള്ള അവസരങ്ങളിലും പുതുക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingവിനോദത്തിനായി ഡ്രോണുകൾ ഉപയോഗിക്കുന്നതിന് ദുബായ് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ജനുവരി 12, ഞായറാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
Continue Readingഅബുദാബിയിലെ മൂന്ന് ഇടങ്ങളിലായി നടന്ന എട്ടാമത് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിൽ ആകെ 259,000-ൽ പരം സന്ദർശകരെത്തിയതായി അധികൃതർ അറിയിച്ചു.
Continue Readingഅൽ താവുൻ റോഡിലെ ട്രാഫിക് നവീകരണ നടപടികൾ പൂർത്തിയാക്കിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു.
Continue Readingരാജ്യത്ത് വ്യക്തികൾ ഡ്രോൺ പ്രവർത്തിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് യു എ ഇ ഒഴിവാക്കി.
Continue Reading2025 ഏപ്രിൽ മുതൽ ടാക്സികൾക്ക് ലൈസൻസുള്ള ആപ്പുകളുടെ ഉപയോഗം നിർബന്ധമാക്കുന്നതായി ഒമാൻ അധികൃതർ അറിയിച്ചു.
Continue Reading2024-2025 അധ്യയന വർഷത്തെ ആദ്യ സെമസ്റ്റർ ഗ്രേഡുകൾ പ്രസിദ്ധീകരിക്കുന്ന തീയതികൾ സംബന്ധിച്ച് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപനം നടത്തി.
Continue Readingമുപ്പതാമത് ദുബായ് ഇന്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ആൻഡ് ടെക്‌നോളജീസ് കോൺഫറൻസ് ആൻഡ് എക്സിബിഷൻ (DUPHAT 2025) ആരംഭിച്ചു.
Continue Reading