ദുബായ്: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപകരണങ്ങളുടെ വിലക്ക്; അവസാന ഘട്ടം 2026 ജനുവരി 1 മുതൽ നടപ്പിലാക്കും

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപകരണങ്ങൾക്കുള്ള വിലക്കിന്റെ അവസാന ഘട്ടം 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: ഭിന്നശേഷിക്കാരെ ഉപദ്രവിക്കുന്നവർക്കും, ചൂഷണം ചെയ്യുന്നവർക്കും മുന്നറിയിപ്പ്

ഭിന്നശേഷിക്കാരെ ഉപദ്രവിക്കുന്നവർക്കും, ചൂഷണം ചെയ്യുന്നവർക്കും കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ശീതളപാനീയങ്ങൾക്ക് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നിർബന്ധമാക്കാനുള്ള തീരുമാനം നീട്ടി വെച്ചതായി സൂചന

ഒമാനിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങളുടെ വില്പന നിരോധിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നത് വീണ്ടും നീട്ടിയതായി സൂചന.

Continue Reading

ഫാസ്റ്റ് ലെയ്ൻ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി

റോഡിലെ ഫാസ്റ്റ് ലെയ്ൻ ദുരുപയോഗം ചെയ്യുന്നവർക്ക് പിഴ ചുമത്തുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ഖാലിദ് ബിൻ അഹ്‌മദ്‌ ഇന്റർചേഞ്ച് എക്സിറ്റ് 14-ൽ ഡിസംബർ 25 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം

ഖാലിദ് ബിൻ അഹ്‌മദ്‌ ഇന്റർചേഞ്ച് എക്സിറ്റ് 14-ൽ ഡിസംബർ 25 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.

Continue Reading

ദുബായ്: ട്രേഡ് സെന്റർ റൌണ്ട്എബൌട്ട് വികസന പദ്ധതിയുടെ ഭാഗമായി രണ്ട് പാലങ്ങൾ തുറന്നു

ട്രേഡ് സെന്റർ റൌണ്ട്എബൌട്ട് വികസന പദ്ധതിയുടെ ഭാഗമായി രണ്ട് പാലങ്ങൾ തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഒമാൻ: പുതിയ ഒരു റിയാൽ പോളിമർ കറൻസി നോട്ട് 2026 ജനുവരി 11-ന് പുറത്തിറക്കും

ഒരു റിയാലിന്റെ പ്രത്യേക പോളിമർ കറൻസി നോട്ട് 2026 ജനുവരി 11-ന് പുറത്തിറക്കുമെന്ന് ഒമാൻ സെൻട്രൽ ബാങ്ക് അറിയിച്ചു.

Continue Reading

സൗദി: ജനുവരി 1 മുതൽ എല്ലാ ഗാർഹിക ജീവനക്കാരുടെയും ശമ്പള വിതരണം ഇ-ട്രാൻസ്ഫർ സേവനങ്ങളിലൂടെയാക്കുന്നു

2026 ജനുവരി 1 മുതൽ രാജ്യത്തെ എല്ലാ ഗാർഹിക ജീവനക്കാരുടെയും ശമ്പള വിതരണത്തിനായി ഇ-ട്രാൻസ്ഫർ സേവനങ്ങൾ നിർബന്ധമാക്കുന്നതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading