ഖത്തർ: മുപ്പത്തിരണ്ടാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു
മുപ്പത്തിരണ്ടാമത് ദോഹ ഇന്റർനാഷണൽ ബുക്ക്ഫെയർ 2023 ജൂൺ 12-ന് ഖത്തർ പ്രധാനമന്ത്രി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി ഉദ്‌ഘാടനം ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മുപ്പത്തിരണ്ടാമത് ദോഹ ഇന്റർനാഷണൽ ബുക്ക്ഫെയർ 2023 ജൂൺ 12-ന് ഖത്തർ പ്രധാനമന്ത്രി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി ഉദ്‌ഘാടനം ചെയ്തു.
Continue Readingദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് (DEF 2023) 2023 ജൂൺ 21 മുതൽ ആരംഭിക്കും.
Continue Readingരാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2023 ജൂൺ 15 മുതൽ മൂന്ന് മാസത്തേക്ക് നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു.
Continue Readingമുഷ്‌രിഫ് നാഷണൽ പാർക്കിൽ നിർമ്മിച്ചിട്ടുള്ള 10 കിലോമീറ്ററോളം നീളമുള്ള പുതിയ ഹൈക്കിങ്ങ് പാത 2023 ജൂൺ 20-ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ക്യാപിറ്റൽ, മുഹറഖ്, നോർത്തേൺ ഗവർണറേറ്റുകളിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.
Continue Readingതൊഴിൽ മേഖലയിലെ നിയമവിരുദ്ധമായ പ്രവണതകൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ രാജ്യവ്യാപകമായി ശക്തമാക്കിയതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് അതോറിറ്റി (LMRA) അറിയിച്ചു.
Continue Readingരാജ്യത്തെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെത്തുന്ന രോഗികളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകണമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingരാജ്യത്ത് നിന്ന് ഹജ്ജ് അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിലേക്ക് സഞ്ചരിക്കുന്നവർ പാലിക്കേണ്ട ആരോഗ്യസുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingഅറബിക്കടലിൽ രൂപം കൊണ്ടിട്ടുള്ള ബിപാർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒമാന്റെ തീരപ്രദേശങ്ങളിൽ 2023 ജൂൺ 14 വരെ കടൽ പ്രക്ഷുബ്ധമാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിൽ ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പുത്തൻ സാങ്കേതികവിദ്യ നടപ്പിലാക്കി.
Continue Reading