ബഹ്റൈൻ: ലെബനനുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ധാരണയായി
ഇരുരാജ്യങ്ങൾക്കിടയിലുമുള്ള നയതന്ത്രബന്ധങ്ങൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ബഹ്റൈനും, ലെബനനും തമ്മിൽ ധാരണയിലെത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇരുരാജ്യങ്ങൾക്കിടയിലുമുള്ള നയതന്ത്രബന്ധങ്ങൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ബഹ്റൈനും, ലെബനനും തമ്മിൽ ധാരണയിലെത്തി.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 മെയ് 25 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ പൊതുജനങ്ങൾക്ക് സൗദി ജനറൽ ഡയറക്റ്ററേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
Continue Readingസൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന് 2023 മെയ് 21, ഞായറാഴ്ച വിജയകരമായ തുടക്കമിട്ടതായി നാസ അറിയിച്ചു.
Continue Reading32-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 മെയ് 22, തിങ്കളാഴ്ച മുതൽ ആരംഭിക്കും.
Continue Readingഅടുത്ത വർഷത്തെ അറബ് ലീഗ് ഉച്ചകോടിയ്ക്ക് ബഹ്റൈൻ വേദിയാകും.
Continue Readingയാസ് ഐലൻഡിലെ സീവേൾഡ് അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 മെയ് 21, ഞായറാഴ്ച മുതൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10679 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingദുബായിലെ ഫ്ലോട്ടിങ്ങ് ബ്രിഡ്ജിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഗതാഗത നിയന്ത്രണം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingസുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് ഇരുവശങ്ങളിലും 2023 മെയ് 21, 22 തീയതികളിൽ വാഹന പാർക്കിംഗ് അനുവദിക്കില്ലെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Continue Reading