ഷാർജ: കൽബ മേഖലയിൽ ENOC ലിങ്ക് സ്റ്റേഷൻ തുറന്നു
ഷാർജയിലെ കൽബ മേഖലയിൽ പുതിയ ഇ-ലിങ്ക് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചതായി ENOC ഗ്രൂപ്പ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഷാർജയിലെ കൽബ മേഖലയിൽ പുതിയ ഇ-ലിങ്ക് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചതായി ENOC ഗ്രൂപ്പ് അറിയിച്ചു.
Continue Readingപതിനാലാമത് അൽ ദഫ്റ വാട്ടർ ഫെസ്റ്റിവൽ 2023 മാർച്ച് 10-ന് ആരംഭിച്ചു.
Continue Readingദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് സംഘടിപ്പിച്ച ലോക പോലീസ് ഉച്ചകോടിയുടെ രണ്ടാം പതിപ്പ് 2023 മാർച്ച് 9-ന് സമാപിച്ചു.
Continue Readingദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് നടന്നു വന്നിരുന്ന പതിനേഴാമത് ഇന്റർനാഷണൽ കോൺഫറൻസ് ഓൺ സ്പേസ് ഓപ്പറേഷൻസ് (സ്പേസ്ഓപ്സ് 2023) 2023 മാർച്ച് 10-ന് സമാപിച്ചു.
Continue Readingദുബായിലെ സ്വകാര്യ സ്‌കൂളുകളിൽ 2023-24 അധ്യയന വർഷത്തേക്കുള്ള ട്യൂഷൻ ഫീസിൽ 3 ശതമാനം വർധനവിന് അനുമതി നൽകിയതായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.
Continue Readingഇരുരാജ്യങ്ങൾക്കിടയിലുമുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ സൗദി അറേബ്യയും ഇറാനും തമ്മിൽ ധാരണയിലെത്തി.
Continue Reading2023-ലെ റമദാൻ മാസത്തിലെ സർക്കാർ ഓഫീസുകളുടെയും, മന്ത്രാലയങ്ങളുടെയും ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിപ്പ് പുറത്തിറക്കി.
Continue Reading2023-ലെ മികച്ച അറബ് ടൂറിസ്റ്റ് നഗരത്തിനുള്ള അവാർഡ് ഷാർജ എമിറേറ്റിലെ ഖോർഫക്കാൻ നഗരം നേടിയതായി അറബ് യൂണിയൻ ഫോർ ടൂറിസ്റ്റ് മീഡിയ അറിയിച്ചു.
Continue Readingലോക എക്സ്പോ 2030-യ്ക്ക് വേദിയാകാൻ സൗദി അറേബ്യ നിശ്ചയിച്ചിട്ടുള്ള റിയാദിലെ പരിസരങ്ങൾ ഇന്റർനാഷണൽ ബ്യൂറോ ഓഫ് എക്‌സിബിഷൻസ് (Bureau International des Expositions – BIE) എൻക്വയറി മിഷൻ അംഗങ്ങൾ പരിശോധിച്ചു.
Continue Readingരാജ്യത്ത് കെ-നെറ്റ് പേയ്മെന്റ് സംവിധാനത്തിൽ നിന്നുള്ളതെന്ന രീതിയിൽ ലഭിക്കുന്ന പണമിടപാടുകളുമായി ബന്ധപ്പെട്ട വ്യാജ ലിങ്കുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.
Continue Reading