കുവൈറ്റ്: അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ മാറ്റം വരുത്തി

അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ മാറ്റം വരുത്തി.

Continue Reading

ഖത്തർ: സ്ട്രീറ്റ് 1000-ൽ മാർച്ച് 11 വരെ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

സ്ട്രീറ്റ് 1000-ൽ ബു സലില ഇന്റർസെക്ഷനിൽ നിന്ന് അൽ സുബാര ദിശയിൽ 2023 മാർച്ച് 11 വരെ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: മാർച്ച് 10 മുതൽ സായിദ് ബിൻ ഒമേറ ഹൈവേയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

2023 മാർച്ച് 10 മുതൽ സായിദ് ബിൻ ഒമേറ ഹൈവേയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ വർക്സ് മിനിസ്ട്രി അറിയിച്ചു.

Continue Reading

യു എ ഇ: യൂണിഫൈഡ് ഗൾഫ് ട്രാഫിക് വാരാഘോഷങ്ങൾക്ക് ഗ്ലോബൽ വില്ലേജിൽ തുടക്കമായി

ദുബായിലെ ഗ്ലോബൽ വില്ലേജിൽ വെച്ച് നടക്കുന്ന യൂണിഫൈഡ് ഗൾഫ് ട്രാഫിക് വാരാഘോഷങ്ങൾക്ക് 2023 മാർച്ച് 7-ന് തുടക്കമായി.

Continue Reading

ബഹ്‌റൈൻ: സൗത്തേൺ, ക്യാപിറ്റൽ ഗവർണറേറ്റുകളിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും സൗത്തേൺ, ക്യാപിറ്റൽ ഗവർണറേറ്റുകളിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

സൗദി അറേബ്യ: സലാലയിലേക്ക് രണ്ട് പുതിയ വിമാനസർവീസുകൾ ആരംഭിക്കുമെന്ന് ഫ്ലൈനാസ്

2023 ജൂൺ മാസം മുതൽ ഒമാനിലെ സലാലയിലേക്ക് രണ്ട് പുതിയ വിമാനസർവീസുകൾ ആരംഭിക്കുമെന്ന് സൗദി വിമാനക്കമ്പനിയായ ഫ്ലൈനാസ് അറിയിച്ചു.

Continue Reading

ഒമാൻ: വാദി അൽ ഖാനുത് റോഡ് ട്രാഫിക്കിനായി തുറന്ന് കൊടുത്തു

നോർത്ത് അൽ ബതീന ഗവർണറേറ്റിലെ വാദി അൽ ഖാനുത് റോഡ് ട്രാഫിക്കിനായി തുറന്ന് കൊടുത്തതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.

Continue Reading

ദുബായ്: അൽ ഷിന്ദഗ മ്യൂസിയം ഉദ്ഘാടനം ചെയ്തു

എമിറേറ്റിലെ പൈതൃക മേഖലയിൽ സ്ഥിതി ചെയ്യുന്ന അൽ ഷിന്ദഗ മ്യൂസിയം, 2023 മാർച്ച് 6, തിങ്കളാഴ്ച, ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.

Continue Reading