കുവൈറ്റ്: പ്രവാസികളുടെ പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള പുതിയ ഇലക്ട്രോണിക് ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കി

പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം ക്രമീകരിക്കുന്നത് ലക്ഷ്യമിട്ടുള്ള ‘വിസ കുവൈറ്റ്’ എന്ന പുതിയ ഇലക്ട്രോണിക് ആപ്പ് പുറത്തിറക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ഇബ്രിയിൽ നിന്ന് ബി സി മൂവായിരം കാലഘട്ടത്തിലെ പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തി

അൽ ദഹിറാഹ് ഗവർണറേറ്റിലെ ഇബ്രി വിലായത്തിൽ നിന്ന് ബി സി മൂവായിരം കാലഘട്ടത്തിലേതെന്ന് കരുതുന്ന പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

യു എ ഇ: വിസയുമായി ബന്ധപ്പെട്ട പതിനഞ്ച് തരം സേവനങ്ങളും, നടപടിക്രമങ്ങളും നവീകരിച്ചതായി ICP

രാജ്യത്തെ വിസ, എൻട്രി പെർമിറ്റ് എന്നിവയുമായി ബന്ധപ്പെട്ട പതിനഞ്ചോളം സേവനങ്ങളും, നടപടിക്രമങ്ങളും നവീകരിച്ചതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) അറിയിച്ചു.

Continue Reading

ഖത്തർ: ഫെബ്രുവരി 16 മുതൽ ശക്തമായ കാറ്റിന് സാധ്യത; അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

2023 ഫെബ്രുവരി 16, വ്യാഴാഴ്ച മുതൽ രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: സൗത്തേൺ ഗവർണറേറ്റിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും സൗത്തേൺ ഗവർണറേറ്റിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ഒമാൻ: നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലേക്ക് ഫെബ്രുവരി 18-ന് സന്ദർശകർക്ക് പ്രവേശനം അനുവദിക്കും

2023 ഫെബ്രുവരി 18-ന് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന് സൗദി അറേബ്യ വേദിയാകും

2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന് സൗദി അറേബ്യ വേദിയാകുമെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻസ് (FIFA) അറിയിച്ചു.

Continue Reading

ഒമാൻ: ഹജ്ജ് തീർത്ഥാടനത്തിനുള്ള രജിസ്‌ട്രേഷൻ 2023 ഫെബ്രുവരി 21-ന് ആരംഭിക്കും

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസി തീർത്ഥാടകർ ഉൾപ്പടെയുള്ളവർക്കുള്ള ഇ-രജിസ്‌ട്രേഷൻ 2023 ഫെബ്രുവരി 21-ന് ആരംഭിക്കും.

Continue Reading

സൗദി: സ്വകാര്യ വിദ്യാലയങ്ങളിലെ ഫീസ് അധ്യയന വർഷം ആരംഭിക്കുന്നതിന് ഒരു വർഷം മുൻപെങ്കിലും മുൻകൂറായി നിശ്ചയിക്കണമെന്ന് നിർദ്ദേശം

രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങളിലെ ഫീസ് അധ്യയന വർഷം ആരംഭിക്കുന്നതിന് ഒരു വർഷം മുൻപെങ്കിലും മുൻകൂറായി നിശ്ചയിക്കണമെന്ന് സൗദി അധികൃതർ നിർദ്ദേശം നൽകിയതായി സൂചന.

Continue Reading