ഫെബ്രുവരി 12-ന് ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിൽ ഘട്ടം ഘട്ടമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
ദുബായ് മാരത്തോൺ 2023 മത്സരവുമായി ബന്ധപ്പെട്ട്, ഫെബ്രുവരി 12, ഞായറാഴ്ച ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിൽ ഘട്ടം ഘട്ടമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
