ഖത്തർ: ബു മെർസാസ് സ്ട്രീറ്റിൽ ജനുവരി 28 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

അൽ ഖരൈതിയത്‌ മേഖലയിലെ ബു മെർസാസ് സ്ട്രീറ്റിൽ 2023 ജനുവരി 28 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: ദേശീയോദ്യാനങ്ങൾ, ഹരിതയിടങ്ങൾ, പുൽമൈതാനങ്ങൾ തുടങ്ങിയ പ്രദേശങ്ങളിലേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കുന്നതിന് വിലക്ക്

രാജ്യത്തെ ദേശീയോദ്യാനങ്ങൾ, ഹരിതയിടങ്ങൾ, പുൽമൈതാനങ്ങൾ, നാണ്യവിളത്തോട്ടങ്ങൾ തുടങ്ങിയ പ്രദേശങ്ങളിലേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി ഖത്തർ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: കഴിഞ്ഞ വർഷം ദുബായ് ചേംബറിന് കീഴിൽ പതിനൊന്നായിരത്തിലധികം ഇന്ത്യൻ കമ്പനികൾ രജിസ്റ്റർ ചെയ്തു

2022-ൽ 11,000-ത്തിലധികം പുതിയ ഇന്ത്യൻ കമ്പനികൾ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ രജിസ്റ്റർ ചെയ്തു.

Continue Reading

ഇന്ത്യ – യുഎഇ പങ്കാളിത്ത ഉച്ചകോടി ദുബായ് ചേമ്പേഴ്‌സ് ആസ്ഥാനത്ത് വെച്ച് നടന്നു; ലക്ഷ്യമിടുന്നത് കൂടുതൽ മേഖലകളിലെ സാമ്പത്തിക പങ്കാളിത്തം

2023 ജനുവരി 24-ന് ദുബായ് ചേമ്പേഴ്‌സ് ആസ്ഥാനത്ത് വെച്ച് ഇന്ത്യ – യു എ ഇ പങ്കാളിത്ത ഉച്ചകോടി സംഘടിപ്പിച്ചു.

Continue Reading

ബഹ്‌റൈൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി ക്യാപിറ്റൽ, നോർത്തേൺ ഗവർണറേറ്റുകളിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ക്യാപിറ്റൽ, നോർത്തേൺ ഗവർണറേറ്റുകളിൽ പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

അബുദാബി: മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ അധികൃതർ നിർദ്ദേശിച്ചു

മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ അബുദാബി അധികൃതർ നിർദ്ദേശം നൽകി.

Continue Reading

സൗദി അറേബ്യ: ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് നൽകിയിരുന്ന ഫീസ് ഇളവ് ഒരു വർഷം കൂടി നീട്ടി നല്കാൻ ക്യാബിനറ്റ് തീരുമാനിച്ചു

രാജ്യത്തെ ചെറുകിട ഇടത്തരം മേഖലയിലെ സംരംഭങ്ങൾക്ക് നൽകിയിരുന്ന ഫീസ് ഇളവ് ഒരു വർഷം കൂടി നീട്ടി നൽകാൻ സൗദി ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

ലൂവർ അബുദാബി: ഇന്ത്യൻ സിനിമയുടെ ചരിത്രം പറയുന്ന ‘ബോളിവുഡ് സൂപ്പർസ്റ്റാർസ്’ പ്രദർശനം ആരംഭിച്ചു

ഇന്ത്യൻ സിനിമയുടെ ചരിത്രം പറയുന്ന ‘ബോളിവുഡ് സൂപ്പർസ്റ്റാർസ്: എ ഷോർട്ട് സ്റ്റോറി ഓഫ് ഇന്ത്യൻ സിനിമ’ എന്ന പ്രദർശനം 2023 ജനുവരി 24 മുതൽ ലൂവർ അബുദാബിയിൽ ആരംഭിച്ചു.

Continue Reading

ഇത്തവണത്തെ ഹജ്ജ് തീർത്ഥാടനത്തിൽ രണ്ട് ദശലക്ഷത്തോളം തീർത്ഥാടകർക്ക് പങ്കെടുക്കാൻ അനുവാദം നൽകുമെന്ന് സൗദി അറേബ്യ

2023 ഹജ്ജ് സീസണിന്റെ ഭാഗമായി രണ്ട് ദശലക്ഷം തീർത്ഥാടകരെ സ്വീകരിക്കുന്നതിന് സൗദി അറേബ്യ ഒരുങ്ങിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading