2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന് സൗദി അറേബ്യ വേദിയാകും
2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന് സൗദി അറേബ്യ വേദിയാകുമെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻസ് (FIFA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന് സൗദി അറേബ്യ വേദിയാകുമെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻസ് (FIFA) അറിയിച്ചു.
Continue Readingഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസി തീർത്ഥാടകർ ഉൾപ്പടെയുള്ളവർക്കുള്ള ഇ-രജിസ്ട്രേഷൻ 2023 ഫെബ്രുവരി 21-ന് ആരംഭിക്കും.
Continue Readingരാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങളിലെ ഫീസ് അധ്യയന വർഷം ആരംഭിക്കുന്നതിന് ഒരു വർഷം മുൻപെങ്കിലും മുൻകൂറായി നിശ്ചയിക്കണമെന്ന് സൗദി അധികൃതർ നിർദ്ദേശം നൽകിയതായി സൂചന.
Continue Readingഎമിറേറ്റിലെ റോഡുകളിലെ ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷാ നടപടികളെക്കുറിച്ച് അബുദാബി പോലീസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
Continue Readingസൗത്ത് അൽ ബതീന ഗവർണറേറ്റിലെ റുസ്താഖ് വിലായത്തിൽ നടത്തി വന്നിരുന്ന പുരാവസ്തു ഉൽഖനനപ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം പൂർത്തിയാക്കിയതായി സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി അറിയിച്ചു.
Continue Readingഇന്ത്യ, ഫ്രാൻസ് യു എ ഇ എന്നീ രാജ്യങ്ങൾ ഒത്ത്ചേർന്ന് കൊണ്ട് ആരംഭിക്കുന്ന ത്രിരാഷ്ട്ര സഹകരണ സംരംഭത്തിന്റെ ഭാഗമായി യു എ ഇ സാമ്പത്തിക, വാണിജ്യകാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി സയീദ് മുബാറക് അൽ ഹജേരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പാരീസിൽ വെച്ച് ഇരുരാജ്യങ്ങളുമായി ചർച്ചകൾ നടത്തി.
Continue Readingയു എ ഇയുടെ തീരദേശമേഖലയുടെ പൈതൃകത്തിന്റെ ഉത്സവമായ അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ രണ്ടാമത് പതിപ്പ് 2023 ഫെബ്രുവരി 17 മുതൽ ആരംഭിക്കും.
Continue Readingഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ മേൽനോട്ടത്തിൽ, ഇരുപത്തേഴാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 ഫെബ്രുവരി 22 മുതൽ ആരംഭിക്കുമെന്ന് ഒമാൻ സാംസ്കാരിക വകുപ്പ് അറിയിച്ചു.
Continue Readingഅടുത്ത മൂന്ന് വർഷത്തിനിടയിൽ എമിറേറ്റിൽ ആരംഭിക്കാൻ ലക്ഷ്യമിടുന്ന എയർ ടാക്സി സേവനങ്ങളുമായി ബന്ധപ്പെട്ട സ്റ്റേഷനുകളുടെ രൂപരേഖകൾക്ക് യു എ ഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
Continue Readingരാജ്യത്തിന്റ ഒട്ടുമിക്ക പ്രദേശങ്ങളിലും 2023 ഫെബ്രുവരി 17, വെള്ളിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading