ദുബായ്: അൽ ത്വാറിൽ ENOC പുതിയ സർവീസ് സ്റ്റേഷൻ ആരംഭിച്ചു

അൽ ഖുദ്‌സ് സ്ട്രീറ്റിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും, ഈ മേഖലയിലെ പാർപ്പിടപ്രദേശങ്ങളിലുള്ളവർക്കും സേവനങ്ങൾ നൽകുന്നതിനായി ദുബായിലെ അൽ ത്വാർ 1-ൽ ENOC ഗ്രൂപ്പ് ഒരു പുതിയ സർവീസ് സ്റ്റേഷൻ ആരംഭിച്ചു.

Continue Reading

ഖത്തർ: ജനുവരി 21 വരെ അന്തരീക്ഷ താപനിലയിൽ കുറവ് രേഖപ്പെടുത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം; ശക്തമായ കാറ്റിന് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 ജനുവരി 18, ബുധനാഴ്ച മുതൽ അന്തരീക്ഷ താപനിലയിൽ കുറവ് രേഖപ്പെടുത്തുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകരുടെ ഇൻഷുറൻസ് തുക കുറച്ചതായി ഹജ്ജ് മന്ത്രാലയം

വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകരുടെ ഇൻഷുറൻസ് തുക കുറച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

ഗൾഫ് കപ്പ് സെമി-ഫൈനൽ: ഒമാൻ – ബഹ്‌റൈൻ (1 – 0)

ബസ്രയിലെ അൽ-മിനാ ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 16-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ സെമി-ഫൈനൽ മത്സരത്തിൽ ഒമാൻ മറുപടിയില്ലാത്ത ഒരു ഗോളിന് ബഹ്‌റൈനെ പരാജയപ്പെടുത്തി.

Continue Reading

ഗൾഫ് കപ്പ് സെമി-ഫൈനൽ: ഇറാഖ് – ഖത്തർ (2 – 1)

ബസ്ര ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 16-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ സെമി-ഫൈനൽ മത്സരത്തിൽ ഇറാഖ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഖത്തറിനെ പരാജയപ്പെടുത്തി.

Continue Reading

ട്രാഫിക് പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ്: പദ്ധതിയുടെ ആനുകൂല്യം ജനുവരി 20-ന് അവസാനിക്കുമെന്ന് ഷാർജ പോലീസ്

എമിറേറ്റിലെ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന പദ്ധതിയുടെ ആനുകൂല്യം 2023 ജനുവരി 20-ന് അവസാനിക്കുമെന്ന് ഷാർജ പോലീസ് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.

Continue Reading

ബഹ്‌റൈൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി വിവിധ ഗവർണറേറ്റുകളിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) മുഹറഖ്, സൗത്തേൺ ഗവർണറേറ്റുകളിൽ പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ഒമാൻ: മസ്കറ്റ് നൈറ്റ്സ് നാല് ഇടങ്ങളിലായി സംഘടിപ്പിക്കുമെന്ന് മുനിസിപ്പാലിറ്റി

2023 ജനുവരി 19 മുതൽ ആരംഭിക്കാനിരിക്കുന്ന ‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾ നാല് പ്രധാന ഇടങ്ങളിലായാണ് സംഘടിപ്പിക്കുന്നതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading