കുവൈറ്റ്: ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കി

രാജ്യത്തെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയതായി കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ടമെന്റ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15734 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15734 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ‘ഫസ്റ്റ് ഇസ്ലാമിക് ആർട്സ് ബിനാലെ’ 2023 ജനുവരി 23 മുതൽ ആരംഭിക്കും

സൗദി അറേബ്യയിലെ ജിദ്ദയിൽ വെച്ച് സംഘടിപ്പിക്കുന്ന ‘ഫസ്റ്റ് ഇസ്ലാമിക് ആർട്സ് ബിനാലെ’ 2023 ജനുവരി 23 മുതൽ ആരംഭിക്കും.

Continue Reading

യു എ ഇ ചാന്ദ്രപര്യവേഷണ ദൗത്യം: ചന്ദ്രോപരിതലം ലക്ഷ്യമാക്കിയുള്ള റാഷിദ് റോവറിന്റെ പ്രയാണം തുടരുന്നതായി MBRSC

അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലം ലക്ഷ്യമാക്കിയുള്ള റാഷിദ് റോവറിന്റെ പ്രയാണം തുടരുന്നതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.

Continue Reading

കുവൈറ്റ്: ആയിരത്തി എണ്ണൂറിൽ പരം പ്രവാസികളായ അധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് സൂചന

കുവൈറ്റിലെ സ്വദേശിവത്കരണ നടപടികളുമായി ബന്ധപ്പെട്ട്, ചുരുങ്ങിയത് 1875 പ്രവാസി അധ്യാപകർക്ക്, ഈ അധ്യയന വർഷം അവസാനിക്കുന്നതോടെ തൊഴിൽ നഷ്ടപ്പെടുമെന്ന് സൂചന.

Continue Reading

ഗൾഫ് കപ്പ്: ബഹ്‌റൈൻ – കുവൈറ്റ് (1 – 1)

ബസ്ര ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 13-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ബഹ്‌റൈൻ, കുവൈറ്റ് എന്നിവർ ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

Continue Reading

ഗൾഫ് കപ്പ്: ഖത്തർ – യു എ ഇ (1 – 1)

ബസ്രയിലെ അൽ-മിനാ ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 13-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ഖത്തർ, യു എ ഇ എന്നിവർ ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

Continue Reading

ബഹ്‌റൈൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി ക്യാപിറ്റൽ ഗവർണറേറ്റിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ക്യാപിറ്റൽ ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

സൗദി അറേബ്യ: കിംഗ് ഖാലിദ് റോയൽ റിസർവ് മേഖലയിലെ പുരാവസ്തു സർവേ നടപടികൾ ആരംഭിച്ചു

സൗദി അറേബ്യയിലെ കിംഗ് ഖാലിദ് റോയൽ റിസർവ് മേഖലയിലെ പുരാവസ്തു സർവേ നടപടികൾ ഇമാം അബ്ദുൽഅസീസ് ബിൻ മുഹമ്മദ് റോയൽ റിസേർവ് ഡവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.

Continue Reading

ദുബായ് – ഹത്ത റോഡിലെ ഒരു മേഖലയിൽ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററാക്കി കുറച്ചതായി RTA

ദുബായ് – ഹത്ത റോഡിലെ ഒരു മേഖലയിൽ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററാക്കി കുറച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading