ബ്രസീൽ – ക്രൊയേഷ്യ (1 – 1) (2 – 4)
എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ക്വാർട്ടർ മത്സരത്തിൽ ക്രൊയേഷ്യ പെനാൽറ്റി ഷൂട്ട്ഔട്ടിലൂടെ ബ്രസീലിനെ തോൽപ്പിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ക്വാർട്ടർ മത്സരത്തിൽ ക്രൊയേഷ്യ പെനാൽറ്റി ഷൂട്ട്ഔട്ടിലൂടെ ബ്രസീലിനെ തോൽപ്പിച്ചു.
Continue Readingഹയ്യ കാർഡ് ഇല്ലാത്ത, ജി സി സി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും, പ്രവാസികൾക്കും കര അതിർത്തികളിലൂടെ ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingരാജ്യത്തിന്റെ മലമ്പ്രദേശങ്ങളിൽ വരും ദിനങ്ങളിൽ അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിയ്ക്കും താഴേയ്ക്ക് പോകാൻ സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading2022-ലെ അവസാന ഉൽക്കമഴയായ ജെമിനിഡ്സ് ഉൽക്കവർഷത്തിലെ ഏറ്റവും പ്രകാശപൂരിതമായ മുഹൂർത്തങ്ങൾ 2022 ഡിസംബർ 14-ന് രാത്രി ദൃശ്യമാകും.
Continue Readingമികച്ച ഷോപ്പിംഗ് അനുഭവങ്ങളുമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) ഇരുപത്തെട്ടാമത് സീസൺ 2022 ഡിസംബർ 15 മുതൽ ആരംഭിക്കും.
Continue Readingഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ബഹ്‌റൈൻ ഡയറക്ടർ ജനറൽ ഓഫ് ട്രാഫിക് ബ്രിഗേഡിയർ ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ അബ്ദുൽവഹാബ് അൽ ഖലീഫ അറിയിച്ചു.
Continue Readingമദീനത് സായിദിലെ പബ്ലിക് പാർക്കിൽ നടക്കുന്ന ഈ വർഷത്തെ അൽ ദഫ്റ ബുക്ക് ഫെസ്റ്റിവൽ 2022 ഡിസംബർ 9-ന് അവസാനിക്കും.
Continue Readingരാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) വ്യവസ്ഥകളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദാൻ വ്യക്തമാക്കി.
Continue Readingരാജ്യത്തെ അടുത്ത വർഷത്തെ ഔദ്യോഗിക അവധിദിനങ്ങൾ സംബന്ധിച്ച് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരീഖ് ഒരു ഉത്തരവ് പുറത്തിറക്കി.
Continue Reading