ബഹ്റൈൻ: ലേബർ രജിസ്ട്രേഷൻ പ്രോഗ്രാം ആരംഭിച്ചതായി LMRA
രാജ്യത്തെ വിദേശ തൊഴിലാളികൾക്കിടയിൽ നടപ്പിലാക്കുന്ന പുതിയ ലേബർ രജിസ്ട്രേഷൻ പ്രോഗ്രാം ആരംഭിച്ചതായി ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ വിദേശ തൊഴിലാളികൾക്കിടയിൽ നടപ്പിലാക്കുന്ന പുതിയ ലേബർ രജിസ്ട്രേഷൻ പ്രോഗ്രാം ആരംഭിച്ചതായി ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.
Continue Readingഹയ്യ കാർഡ് കൈവശമുള്ളവർക്ക് തങ്ങളുടെ കീഴിലുള്ള മ്യൂസിയങ്ങളിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് ഖത്തർ മ്യൂസിയംസ് അറിയിച്ചു.
Continue Readingഅൽ ബേത് സ്റ്റേഡിയത്തിൽ നടന്ന പ്രീ-ക്വാർട്ടർ മത്സരത്തിൽ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് സെനഗലിനെ തോൽപ്പിച്ചു.
Continue Readingഅൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന പ്രീ-ക്വാർട്ടർ മത്സരത്തിൽ ഫ്രാൻസ് ഒന്നിനെതിരെ മൂന്ന് ഗോളിന് പോളണ്ടിനെ തോൽപ്പിച്ചു.
Continue Readingരാജ്യത്ത് സമൂഹമാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്ന നടപടികളിൽ നിന്ന് വിട്ട് നിൽക്കാൻ റോയൽ ഒമാൻ പോലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
Continue Readingയു എ ഇയുടെ അമ്പത്തൊന്നാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി അബുദാബിയിൽ വെടിക്കെട്ട് സംഘടിപ്പിച്ചു.
Continue Readingഡാക്കർ 2023 റാലിയുടെ തീയ്യതികൾ ഉൾപ്പടെയുള്ള വിശദാംശങ്ങള് സൗദി ഫെഡറേഷൻ ഓഫ് മോട്ടോർസ് ആൻഡ് മോട്ടോർസൈക്കിൾസ് (SAMF), അമൗറി സ്പോർട് ഓർഗനൈസേഷൻ (ASO), ഡാക്കർ റാലി അധികൃതർ എന്നിവർ സംയുക്തമായി പുറത്ത്വിട്ടു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14133 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഉംറ വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബയോമെട്രിക് സംവിധാനത്തിൽ വിരലടയാളം രജിസ്റ്റർ ചെയ്യുന്ന നടപടികൾ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആരംഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Readingഅഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പ്രീ-ക്വാർട്ടർ മത്സരത്തിൽ അർജന്റീന ഒന്നിനെതിരെ രണ്ട് ഗോളിന് ഓസ്ട്രേലിയയെ തോൽപ്പിച്ചു.
Continue Reading