റിയാദ് സീസൺ: ലിറ്റിൽ റിയാദ് സോൺ തുറന്ന് കൊടുത്തു
റിയാദ് സീസൺ 2022-ന്റെ ഭാഗമായുള്ള വിനോദമേഖലയായ ലിറ്റിൽ റിയാദ് സോൺ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
റിയാദ് സീസൺ 2022-ന്റെ ഭാഗമായുള്ള വിനോദമേഖലയായ ലിറ്റിൽ റിയാദ് സോൺ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ആദ്യ ആറ് ദിവസങ്ങളിൽ ഏതാണ്ട് ഒരു ദശലക്ഷത്തോളം യാത്രികർക്ക് ബസ് യാത്രാ സേവനങ്ങൾ നൽകിയതായി രാജ്യത്തെ പൊതുഗതാഗത സേവനദാതാക്കളായ കർവാ അറിയിച്ചു.
Continue Readingരാജ്യത്തിൻറെ വിവിധ ഇടങ്ങളിൽ 2022 നവംബർ 29, ചൊവ്വാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15713 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ അർജന്റീന എതിരില്ലാത്ത രണ്ട് ഗോളിന് മെക്സിക്കോയെ തോൽപ്പിച്ചു.
Continue Readingസ്റ്റേഡിയം 974-ൽ നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ ഫ്രാൻസ് ഒന്നിനെതിരെ രണ്ട ഗോളിന് ഡെന്മാർക്കിനെ തോൽപ്പിച്ചു.
Continue Readingഎഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ പോളണ്ട് എതിരില്ലാത്ത രണ്ട് ഗോളിന് സൗദി അറേബ്യയെ പരാജയപ്പെടുത്തി.
Continue Readingഅൽ ജനൗബ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ ഓസ്ട്രേലിയ ടുണീഷ്യയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
Continue Readingരാജ്യത്തെ സ്ഥാപനങ്ങൾക്ക് പുതിയ വർക്ക് പെർമിറ്റ് ലഭിക്കുന്നതിനുള്ള അനുമതി താത്കാലികമായി റദ്ദ് ചെയ്യപ്പെടാൻ ഇടയുള്ള നിയമലംഘനങ്ങൾ സംബന്ധിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിപ്പ് നൽകി.
Continue Readingയു എ ഇയുടെ അമ്പത്തൊന്നാമത് ദേശീയദിനാചരണത്തിന്റെ ഭാഗമായി ഖോർഫക്കാനിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതാണ്.
Continue Reading