ബെൽജിയം – കാനഡ (1-0)
അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എഫ് മത്സരത്തിൽ ബെൽജിയം എതിരില്ലാത്ത ഒരു ഗോളിന് കാനഡയെ പരാജയപ്പെടുത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എഫ് മത്സരത്തിൽ ബെൽജിയം എതിരില്ലാത്ത ഒരു ഗോളിന് കാനഡയെ പരാജയപ്പെടുത്തി.
Continue Readingഅൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ സ്പെയിൻ എതിരില്ലാത്ത ഏഴ് ഗോളിന് കോസ്റ്റാറിക്കയെ തോൽപ്പിച്ചു.
Continue Readingഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ ജപ്പാൻ ഒന്നിനെതിരെ രണ്ട് ഗോളിന് ജർമനിയെ തോൽപ്പിച്ചു.
Continue Readingഅൽ ബെത് സ്റ്റേഡിയത്തിൽ നടന്ന ക്രൊയേഷ്യ – മൊറോക്കോ ഗ്രൂപ്പ് എഫ് മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
Continue Readingലോകത്തെ ഏറ്റവും നീളമേറിയ സൈക്ലിംഗ് ട്രാക്ക് എന്ന നേട്ടവുമായി ദുബായിലെ അൽ ഖുദ്ര സൈക്ലിംഗ് ട്രാക്ക് ഗിന്നസ് ബുക്കിൽ ഇടം നേടി.
Continue Readingലോകകപ്പ് മത്സരങ്ങളുടെ ചരിത്രം സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന ‘വേൾഡ് കപ്പ് പോസ്റ്റേജ് സ്റ്റാമ്പ് എക്സിബിഷൻ’ ഇന്ന് (2022 നവംബർ 23, ബുധനാഴ്ച) മുതൽ ഖത്തറിൽ ആരംഭിക്കും.
Continue Readingഈ വർഷത്തെ റിയാദ് സീസണിന്റെ ഭാഗമായുള്ള ഏറ്റവും വലിയ വിനോദ മേഖലയായ ബുലവാർഡ് വേൾഡ് സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് ഉദ്ഘാടനം ചെയ്തു.
Continue Readingഇരുപത്തേഴാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 ഫെബ്രുവരി 22 മുതൽ ആരംഭിക്കുമെന്ന് ഒമാൻ ഇൻഫോർമേഷൻ വകുപ്പ് മന്ത്രി H.E. ഡോ. അബ്ദുല്ല ബിൻ നാസിർ അൽ ഹരസി അറിയിച്ചു.
Continue Readingയു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും, ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറും ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.
Continue Readingഅൽ ജനൗബ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ ഫ്രാൻസ് ഒന്നിനെതിരെ നാല് ഗോളിന് ഓസ്ട്രേലിയയെ തോൽപ്പിച്ചു.
Continue Reading