ഒമാൻ ദേശീയ ദിനം: യു എ ഇ പ്രസിഡണ്ട്, പ്രധാനമന്ത്രി എന്നിവർ ഒമാൻ രാജാവിന് ആശംസകൾ അറിയിച്ചു

ഒമാന്റെ അമ്പത്തിരണ്ടാമത് ദേശീയ ദിനത്തോടനുബന്ധിച്ച്, യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന് ആശംസകൾ നേർന്നു.

Continue Reading

ഒമാൻ ദേശീയദിനം: ദോഫാറിലും, മസ്കറ്റിലും കണ്ണഞ്ചിപ്പിക്കുന്ന ഡ്രോൺ ഷോ സംഘടിപ്പിച്ചു

അമ്പത്തിരണ്ടാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2022 നവംബർ 18-ന് രാത്രി മസ്കറ്റ്, ദോഫാർ ഗവർണറേറ്റുകളിൽ പ്രത്യേക ലേസർ, ഡ്രോൺ പ്രദർശനങ്ങൾ സംഘടിപ്പിച്ചു.

Continue Reading

ദുബായ്: നവംബർ 19 മുതൽ യാത്രികർ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്താൻ എമിറേറ്റ്സ് നിർദ്ദേശിച്ചു

2022 നവംബർ 19 മുതൽ ദുബായ് വിമാനത്താവളത്തിൽ അനുഭവപ്പെടാനിടയുള്ള യാത്രികരുടെ വലിയ തിരക്ക് കണക്കിലെടുത്ത് എമിറേറ്റ്സ് എയർലൈൻസ് ഒരു പ്രത്യേക നിർദ്ദേശം പുറത്തിറക്കി.

Continue Reading

ഒമാൻ: അമ്പത്തിരണ്ടാമത് ദേശീയ ദിനം ആഘോഷിച്ചു; ദോഫാർ ഗവർണറേറ്റിൽ നടന്ന മിലിറ്ററി പരേഡിന് ഭരണാധികാരി നേതൃത്വം നൽകി

അമ്പത്തിരണ്ടാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2022 നവംബർ 18-ന് ദോഫാർ ഗവർണറേറ്റിൽ നടന്ന മിലിറ്ററി പരേഡിന് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം വഹിച്ചു.

Continue Reading

യു എ ഇ: നവംബർ 21 മുതൽ ഏതാനം ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി NCM

രാജ്യത്തിന്റെ ഏതാനം ഇടങ്ങളിൽ 2022 നവംബർ 21, തിങ്കളാഴ്‌ച മുതൽ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.

Continue Reading

ഖത്തർ: ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നിരോധിച്ചതായി ഫിഫ

വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ്റ് നടക്കുന്ന സ്റ്റേഡിയങ്ങളിൽ മദ്യ വില്പനയ്ക്ക് വിലക്ക് ഏർപ്പെടുത്തിയതായി ഫിഫ അറിയിച്ചു.

Continue Reading

യു എ ഇ നാഷണൽ ഡേ: സ്വകാര്യ മേഖലയിൽ ഡിസംബർ 1 മുതൽ 3 വരെ അവധി

യു എ ഇയുടെ അമ്പത്തൊന്നാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ സ്വകാര്യ മേഖലയിലെ അവധിദിനങ്ങൾ സംബന്ധിച്ച് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റെസേഷൻ (MOHRE) അറിയിപ്പ് നൽകി.

Continue Reading

യു എ ഇ: നവംബർ 30 മുതൽ മ്യൂസിയം ഓഫ് ഫ്യൂച്ചറിന്റെ പ്രവർത്തന സമയം നീട്ടുന്നു

സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് 2022 നവംബർ 30, ബുധനാഴ്ച മുതൽ ദുബായിലെ മ്യൂസിയം ഓഫ് ഫ്യൂച്ചറിന്റെ പ്രവർത്തന സമയം നീട്ടാൻ അധികൃതർ തീരുമാനിച്ചു.

Continue Reading

ദക്ഷിണ ഇറാനിൽ ഭൂചലനം; യു എ ഇയിൽ നേരിയ രീതിയിൽ അനുഭവപ്പെട്ടതായി NCM

ദക്ഷിണ ഇറാനിൽ 2022 നവംബർ 17, വ്യാഴാഴ്ച വൈകീട്ട് റിക്‌ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യു എ ഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

Continue Reading