യു എ ഇ: ലഹരിമരുന്ന് വ്യാപാരത്തിൽ നിന്നുള്ള പണം കൈവശം സൂക്ഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് ലഹരിമരുന്ന് വ്യാപാരത്തിൽ നിന്നുള്ള പണം കൈവശം സൂക്ഷിക്കുന്നവർക്ക് ലഭിക്കുന്ന ശിക്ഷാനടപടികൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഒരു പ്രത്യേക അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റിലെ അൽ ജഹ്‌റയിൽ അന്തരീക്ഷ താപനില 50 ഡിഗ്രി രേഖപ്പെടുത്തി

കുവൈറ്റിലെ അൽ ജഹ്‌റ നഗരത്തിൽ 2022 ജൂൺ 5, ഞായറാഴ്ച അന്തരീക്ഷ താപനില അമ്പത് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കൊച്ചിയിൽ നിന്ന് ഒമാനിലേക്കും, കുവൈറ്റിലേക്കും വിമാനസർവീസുകൾ ആരംഭിച്ചതായി ഗോ ഫസ്റ്റ് എയർവേസ്‌

കൊച്ചിയിൽ നിന്ന് ഒമാനിലേക്കും, കുവൈറ്റിലേക്കും നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി ഗോ ഫസ്റ്റ് എയർവേസ്‌ അറിയിച്ചു.

Continue Reading

സ്റ്റോക്ക്‌ഹോം+50 പരിസ്ഥിതി സമ്മേളനം സമാപിച്ചു; അടിയന്തരമായ പാരിസ്ഥിതിക, സാമ്പത്തിക പരിവർത്തനത്തിന് ആഹ്വാനം

അടിയന്തരമായ പാരിസ്ഥിതിക, സാമ്പത്തിക പരിവർത്തനത്തിനുള്ള ആഹ്വാനത്തോടെ സ്റ്റോക്ക്‌ഹോം+50 പരിസ്ഥിതി സമ്മേളനം ജൂൺ 3, വെള്ളിയാഴ്ച സമാപിച്ചു.

Continue Reading

സൗദി: ഓഗസ്റ്റ് 2 മുതൽ മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് വിമാനസർവീസുകൾ ആരംഭിക്കുമെന്ന് വിസ്താര

2022 ഓഗസ്റ്റ് 2 മുതൽ മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് വിമാനസർവീസുകൾ ആരംഭിക്കുമെന്ന് വിസ്താര എയർലൈൻസ് അറിയിച്ചു.

Continue Reading

ഹജ്ജ് 2022: ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ സംബന്ധിച്ച അറിയിപ്പ്

2022 ഹജ്ജ് സീസണിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്കായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ സംബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: പ്രവാസികളുടെ വർക്ക് പെർമിറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി കൂടുതൽ സേവനകേന്ദ്രങ്ങൾ ആരംഭിക്കുന്നു

പ്രവാസികളുടെ വർക്ക് പെർമിറ്റ് സേവനങ്ങൾ നൽകുന്ന നടപടികൾ സുഗമമാക്കുന്നത് ലക്ഷ്യമിട്ട് രാജ്യത്തെ ഷോപ്പിംഗ് മാളുകളിൽ കൂടുതൽ സേവനകേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13702 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13702 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദിയിൽ തിരികെയെത്താത്ത എക്സിറ്റ് റീ-എൻട്രി വിസകളിലുള്ളവർക്ക് 3 വർഷത്തെ പ്രവേശന വിലക്കേർപ്പെടുത്തുമെന്ന് ജവാസത്

സൗദിയിൽ നിന്ന് എക്സിറ്റ് റീ-എൻട്രി വിസകളിൽ വിദേശത്തേക്ക് യാത്ര ചെയ്തിട്ടുള്ള പ്രവാസികൾ, അവർ വിസ കാലാവധി അവസാനിക്കുന്നതിന് മുൻപ് തിരികെ മടങ്ങിയിട്ടില്ലെങ്കിൽ, സൗദിയിലേക്ക് മൂന്ന് വർഷത്തെ പ്രവേശന വിലക്കേർപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ലോക പരിസ്ഥിതി ദിനം: രാഷ്ട്രീയക്കാർ തിരഞ്ഞെടുപ്പുകൾക്കപ്പുറം തലമുറകളുടെ വിജയത്തിലേക്ക് നോക്കിക്കാണണമെന്ന് UNEP

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ആളുകൾ ജൂൺ 5-ന് ബീച്ചുകൾ വൃത്തിയാക്കാനും മരങ്ങൾ നട്ടുപിടിപ്പിക്കാനും മാർച്ചുകൾ നടത്താനും ഒരുമിച്ചുചേർന്നു.

Continue Reading