ഖത്തർ: മെയ് 7-ന് ദോഹ മെട്രോ ഗ്രീൻ ലൈൻ സേവനങ്ങൾ ബസുകൾ ഉപയോഗിച്ച് നൽകുമെന്ന് അറിയിപ്പ്

2022 മെയ് 7-ന് ദോഹ മെട്രോ ഗ്രീൻ ലൈനിൽ മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: ജിദ്ദ സീസൺ ആരംഭിച്ചു; ആദ്യ മൂന്ന് ദിനങ്ങളിൽ രണ്ട് ലക്ഷത്തിലധികം സന്ദർശകർ

ജിദ്ദ സീസണിന്റെ ആദ്യ മൂന്ന് ദിനങ്ങളിൽ രണ്ട് ലക്ഷത്തിലധികം സന്ദർശനങ്ങൾ രേഖപ്പെടുത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: ബാങ്ക് കാർഡ് സംബന്ധമായ വിവരങ്ങൾ ആരുമായും പങ്ക് വെക്കരുതെന്ന് ROP മുന്നറിയിപ്പ് നൽകി

ബാങ്ക് കാർഡ് സംബന്ധമായ വിവരങ്ങൾ ആവശ്യപ്പെട്ടു കൊണ്ട് ഫോണിലൂടെ ബന്ധപ്പെടുന്നവരുമായി ഇത്തരം വിവരങ്ങൾ പങ്ക് വെക്കരുതെന്ന് റോയൽ ഒമാൻ പോലീസ് (ROP) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ഒമാനിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു

ഒമാനിൽ 2022 മെയ് 4-ന് രാത്രി റിക്‌ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യു എ ഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

Continue Reading

സൗദി: വിദേശത്ത് നിന്നെത്തുന്നവരെ പങ്കെടുപ്പിച്ചുള്ള ഉംറ സീസൺ അവസാനിക്കുന്ന തീയതി സംബന്ധിച്ച് മന്ത്രാലയം അറിയിപ്പ് നൽകി

വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകരെ പങ്കെടുപ്പിച്ചുള്ള ഉംറ സീസൺ അവസാനിക്കുന്ന തീയതി സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ദുബായ്: ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ പ്രമേയമായുള്ള അലങ്കാരങ്ങളോടെ എമിറേറ്റ്സ് A380 വിമാനങ്ങൾ

ദുബായിയുടെ തിരക്കേറിയ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വാസ്തുവിദ്യാ വിസ്മയമായ ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ പ്രമേയമായുള്ള അലങ്കാരങ്ങളോടെ എമിറേറ്റ്സ് പ്രത്യേക A380 വിമാനങ്ങൾ പുറത്തിറക്കി.

Continue Reading

സൗദി: ഇടിയോട് കൂടിയ മഴ, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ഇടിയോട് കൂടിയ മഴ, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

തൃശ്ശൂരിന്റെ സ്വന്തം “അമ്മച്ചിയുടെ അടുക്കള” – വിശക്കുന്നവന്റെ അത്താണിയായി രണ്ട് രൂപയ്ക്ക് ഇഡ്ഡലി; അറിയാം വിശേഷങ്ങൾ

കേരളക്കരയെ ഞെട്ടിച്ചു കൊണ്ട് പുതിയ ഒരു കർമ്മ പദ്ധതിയുമായി വന്നിരിക്കുകയാണ് നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട ഫാദർ ഡേവിസ് ചിറമേൽ.

Continue Reading

അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം ബാധകമാകുന്ന ഉത്പന്നങ്ങൾ സംബന്ധിച്ച അറിയിപ്പ്

2022 ജൂൺ 1 മുതൽ എമിറേറ്റിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പിലാക്കുന്ന സാഹചര്യത്തിൽ ഇത് ബാധകമാകുന്ന ഉത്പന്നങ്ങൾ വ്യക്തമാക്കിക്കൊണ്ട് അബുദാബി മീഡിയ ഓഫീസ് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി: സന്ദർശക വിസകളിലെത്തുന്നവർക്ക് ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതിയില്ലെന്ന് അധികൃതർ വ്യക്തമാക്കി

രാജ്യത്ത് സന്ദർശക വിസകളിലെത്തുന്നവർക്ക് ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് അനുമതിയുണ്ടായിരിക്കില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

Continue Reading