യു എ ഇ: ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല; ഈദുൽ ഫിത്ർ മെയ് 2-ന്
യു എ ഇയിൽ ഈദുൽ ഫിത്ർ മെയ് 2, തിങ്കളാഴ്ചയായിരിക്കുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ ഈദുൽ ഫിത്ർ മെയ് 2, തിങ്കളാഴ്ചയായിരിക്കുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingതങ്ങളുടെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങളിലെ പ്രവർത്തനസമയങ്ങൾ സംബന്ധിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിപ്പ് നൽകി.
Continue Readingമുപ്പത്തൊന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ 2022 മെയ് 23 മുതൽ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്ത് വ്യക്തികളുടെ സ്വകാര്യ ജീവിതത്തിന്റെ പരിശുദ്ധിയ്ക്ക് ഭംഗം വരുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ ഈ വർഷത്തെ ഈദുൽ ഫിത്ർ വേളയിലെ പ്രാർത്ഥനകൾ, സാമൂഹിക ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി മീഡിയ ഓഫീസ് അറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ ജലാശയത്തിൽ പുതിയ ഈഗിൾ റേ ഇനത്തെ കണ്ടെത്തിയതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.
Continue Readingമക്കയിലെ ഗ്രാൻഡ് മോസ്‌ക്, മദീനയിലെ പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിൽ ഈദുൽ ഫിത്ർ പ്രാർത്ഥനകൾക്കെത്തുന്ന വിശ്വാസികൾക്ക് ഇതിനായി പ്രത്യേക പെർമിറ്റുകൾ ആവശ്യമില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
Continue Readingനഗരത്തിലെ പാർക്കുകളുടെ ഈദ് അവധിദിനങ്ങളിലെ പ്രവർത്തന സമയം സംബന്ധിച്ച് മസ്കറ്റ് മുനിസിപ്പാലിറ്റി ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingഇന്ത്യയിൽ നിന്നുള്ള സ്‌പൈസ് ജെറ്റ്, ഇൻഡിഗോ, ഗോ ഫസ്റ്റ് എയർവേസ് എന്നീ വിമാനക്കമ്പനികൾ മസ്കറ്റിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു.
Continue Readingഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും ഒരാഴ്ച്ചത്തെ കാലയളവിൽ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading