മറ്റു വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുന്നവർക്ക് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി

റോഡിൽ മറ്റു വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുന്നത് അപകടങ്ങൾക്കിടയാക്കാമെന്ന് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ഏപ്രിൽ 17 മുതൽ റമദാനിലുടനീളം ദോഹ മെട്രോയുടെ പ്രവർത്തനസമയം നീട്ടാൻ തീരുമാനം

2022 ഏപ്രിൽ 17 മുതൽ ദോഹ മെട്രോയുടെ പ്രവർത്തനസമയം നീട്ടാൻ തീരുമാനിച്ചതായി ഖത്തർ റെയിൽ അറിയിച്ചു.

Continue Reading

അബുദാബി: അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങളിൽ റോഡിലെ വേഗപരിധി സംബന്ധമായ അറിയിപ്പുകൾ നൽകുന്നതിന് പുതിയ സംവിധാനം

കാലാവസ്ഥ അസ്ഥിരമായ സാഹചര്യങ്ങളിൽ എമിറേറ്റിലെ റോഡുകളിൽ വേഗപരിധി സംബന്ധമായ അറിയിപ്പുകൾ നൽകുന്നതിന് ഇ-പാനൽ സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു.

Continue Reading

സൗദി: റമദാനിൽ ഉംറ തീർത്ഥാടനം ഒരു തവണ മാത്രമാക്കി പരിമിതപ്പെടുത്താൻ അധികൃതർ ആഹ്വാനം ചെയ്തു

റമദാനിലെ വലിയ തിരക്ക് കണക്കിലെടുത്ത് വിശ്വാസികൾ ഉംറ തീർത്ഥാടനം ഒരു തവണ മാത്രമാക്കി പരിമിതപ്പെടുത്താൻ സൗദി അധികൃതർ ആഹ്വാനം ചെയ്തു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിമൂവായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13265 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: ലൈസൻസില്ലാതെ ഗാർഹിക തൊഴിലാളികളെ നൽകുന്ന റിക്രൂട്ട്‌മെന്‍റ് ഏജൻസികളെക്കുറിച്ച് MOHRE മുന്നറിയിപ്പ് പുറത്തിറക്കി

രാജ്യത്ത് ലൈസൻസില്ലാതെ ഗാർഹിക തൊഴിലാളികളെ നൽകുന്ന റിക്രൂട്ട്‌മെന്റ് ഏജൻസികളുമായി ഇടപഴകുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് യു എ ഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) തൊഴിലുടമകൾക്കും, പൗരന്മാർക്കും, പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: ഗാർഹിക ജീവനക്കാർക്ക് പുതിയ വിസകൾ അനുവദിക്കുന്ന നടപടികൾ പുനരാരംഭിച്ചു

രാജ്യത്ത് വിദേശ ഗാർഹിക ജീവനക്കാർക്ക് പുതിയ വിസകൾ അനുവദിക്കുന്ന നടപടികൾ കുവൈറ്റ് പുനരാരംഭിച്ചു.

Continue Reading

അബുദാബി: ക്ഷീണം, ഉറക്കം എന്നിവ അനുഭവപ്പെടുന്ന സമയങ്ങളിൽ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് പോലീസ് നിർദ്ദേശം നൽകി

റോഡപകടങ്ങൾ ഒഴിവാക്കുന്നതിനായി ക്ഷീണം, ഉറക്കം എന്നിവ അനുഭവപ്പെടുന്ന സമയങ്ങളിൽ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് അബുദാബി പോലീസ് ജനങ്ങൾക്ക് നിർദ്ദേശം നൽകി.

Continue Reading

അബുദാബി: മവാഖിഫ് പാർക്കിംഗ് ഫീസ് ഡാർബ് ആപ്പ് ഉപയോഗിച്ച് അടയ്ക്കാമെന്ന് ITC

എമിറേറ്റിലെ വാഹന ഉടമകൾക്ക് മവാഖിഫ് പാർക്കിംഗ് ഫീസ് ഇനി മുതൽ ഡാർബ് സ്മാർട്ട് ആപ്പ് ഉപയോഗിച്ച് അടയ്ക്കാമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: വാൽനീവ COVID-19 വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഔദ്യോഗിക അനുമതി നൽകി

2022 ഏപ്രിൽ 14 മുതൽ ഫ്രഞ്ച് കമ്പനിയായ വാൽനീവ നിർമ്മിക്കുന്ന COVID-19 വാക്സിനായ VLA2001 ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് രാജ്യത്ത് ഔദ്യോഗിക അനുമതി നൽകിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading