ഖത്തർ: ഏപ്രിൽ 2 മുതൽ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; മാളുകളിൽ മാസ്കുകൾ ഒഴിവാക്കാം

രാജ്യത്തെ COVID-19 മുൻകരുതൽ നിയന്ത്രണങ്ങളിൽ 2022 ഏപ്രിൽ 2, ശനിയാഴ്ച്ച മുതൽ ഏതാനം ഇളവുകൾ അനുവദിക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

കുവൈറ്റ്: റമദാനിൽ നോമ്പ് സമയങ്ങളിൽ ഭക്ഷണശാലകൾ തുറക്കാൻ അനുമതിയില്ല

റമദാനിൽ നോമ്പ് സമയങ്ങളിൽ രാജ്യത്തെ ഭക്ഷണശാലകൾ തുറക്കാൻ അനുമതി ഉണ്ടായിരിക്കില്ലെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഖത്തർ: റമദാൻ മാസത്തിലെ പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച അറിയിപ്പ്

ഈ വർഷത്തെ റമദാൻ മാസത്തിലെ പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ഖത്തർ ക്യാബിനറ്റ് അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: നാല് ഇന്ത്യൻ നഗരങ്ങളിലേക്ക് യാത്രാ വിമാനസർവീസുകൾ നടത്തുമെന്ന് സലാം എയർ

കേരളത്തിലെ രണ്ട് നഗരങ്ങൾ ഉൾപ്പടെ നാല് ഇന്ത്യൻ നഗരങ്ങളിലേക്ക് യാത്രാ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ വിമാനക്കമ്പനിയായ സലാം എയർ അറിയിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ് കൊടിയിറങ്ങാൻ ഇനി ഒരു ദിനം; 3 ദിവസത്തിനിടയിൽ ഒരു ദശലക്ഷം സന്ദർശനങ്ങൾ രേഖപ്പെടുത്തി

ലോകത്തെ മുഴുവൻ ഒരു കുടക്കീഴിൽ അണിനിരത്തിയ എക്സ്പോ 2020 ദുബായ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം.

Continue Reading

എക്സ്പോ വേദിയിലെ സൗദി പവലിയനിൽ സമാപന ചടങ്ങുകൾ സംഘടിപ്പിച്ചു; എക്സ്പോ 2030 പ്രചാരണ പരിപാടികൾക്ക് സൗദി തുടക്കമിട്ടു

എക്സ്പോ 2020 ദുബായ് വേദിയിലെ സൗദി പവലിയനിൽ 2022 മാർച്ച് 28-ന് പ്രത്യേക സമാപന ചടങ്ങുകൾ സംഘടിപ്പിച്ചു.

Continue Reading

ഒമാൻ: വലിയ ഇഫ്താർ സംഗമങ്ങൾക്കുള്ള വിലക്കുകൾ തുടരുമെന്ന് സുപ്രീം കമ്മിറ്റി

രാജ്യത്തെ പള്ളികളിലും, മറ്റു പൊതു ഇടങ്ങളിലും വലിയ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരുമെന്ന് ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: റോയൽ ഓപ്പറ ഹൗസ് പത്താം വാർഷികത്തോടനുബന്ധിച്ച് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

റോയൽ ഓപ്പറ ഹൗസ് മസ്കറ്റിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഒമാൻ പോസ്റ്റ് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: റമദാൻ മജ്‌ലിസുകളിൽ പാലിക്കേണ്ട മുൻകരുതൽ നിർദ്ദേശങ്ങൾ സംബന്ധിച്ച അറിയിപ്പ്

ഈ വർഷത്തെ റമദാനിൽ രാജ്യത്ത് സംഘടിപ്പിക്കുന്ന റമദാൻ മജ്‌ലിസുകളിൽ പാലിക്കേണ്ട മുൻകരുതൽ നിർദ്ദേശങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: ഏപ്രിലിൽ രണ്ട് ദിവസം ദോഹ മെട്രോ റെഡ് ലൈൻ സേവനങ്ങൾ ബസുകൾ ഉപയോഗിച്ച് നൽകുമെന്ന് അറിയിപ്പ്

2022 ഏപ്രിൽ 2, 8 തീയതികളിൽ ദോഹ മെട്രോ റെഡ് ലൈനിൽ മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.

Continue Reading