അബുദാബി: സ്വകാര്യ വിദ്യാലയങ്ങളിലെ COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചു

എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിലും, നഴ്സറികളും COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് കൊണ്ട് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് നിർദ്ദേശം നൽകി.

Continue Reading

ദുബായ് സിറ്റി വാക്കിലെ COVID-19 ഡ്രൈവ്-ത്രൂ സേവന കേന്ദ്രം അടച്ചതായി SEHA

ദുബായ് സിറ്റി വാക്കിലെ COVID-19 ഡ്രൈവ്-ത്രൂ സേവന കേന്ദ്രത്തിൽ നിന്നുള്ള സേവനങ്ങൾ എന്നേക്കുമായി നിർത്തലാക്കിയതായി അബുദാബി ഹെൽത്ത് സർവീസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

ദുബായ്: ഷിൻഡഗ ടണൽ മാർച്ച് 13-ന് തുറന്ന് കൊടുക്കുമെന്ന് RTA

ദെയ്‌റയിൽ നിന്ന് ബർ ദുബായിലേക്ക് സഞ്ചരിക്കുന്ന ദിശയിൽ അൽ ഷിൻഡഗ ടണലിലൂടെയുള്ള ഗതാഗതം 2022 മാർച്ച് 13, ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി.

Continue Reading

ഖത്തർ: COVID-19 ബൂസ്റ്റർ വാക്സിനേഷൻ സാധുതാ കാലാവധി 12 മാസത്തേക്ക് നീട്ടിയതായി ആരോഗ്യ മന്ത്രാലയം

COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിച്ച വ്യക്തികളുടെ രോഗപ്രതിരോധ ശേഷി സാധുതാ കാലാവധി 12 മാസത്തേക്ക് നീട്ടാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: ഗ്രാൻഡ് മോസ്ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിൽ സന്ദർശിക്കുന്നവർക്ക് വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധന ഒഴിവാക്കി

മക്കയിലെ ഗ്രാൻഡ് മോസ്ക്, മദീനയിലെ പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിൽ സന്ദർശിക്കുന്നവർക്ക് നിർബന്ധമാക്കിയിരുന്ന COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധന ഒഴിവാക്കിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു.

Continue Reading

ഒമാൻ: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ മാർച്ച് 13 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

2022 മാർച്ച് 13, ഞായറാഴ്ച്ച വരെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ദുബായ്: പുതിയ രണ്ട് മറൈൻ ട്രാൻസ്‌പോർട്ട് സർവീസുകൾ ആരംഭിച്ചതായി RTA

എമിറേറ്റിൽ പുതിയ രണ്ട് മറൈൻ ട്രാൻസ്‌പോർട്ട് സർവീസുകൾ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

എക്സ്പോ 2020: ദുബായ് ഭരണാധികാരി ഘാന, അർമേനിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി ഘാന, അർമേനിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു.

Continue Reading

യു എ ഇയുടെ ആദ്യ ചാന്ദ്ര പര്യവേഷണം: റാഷിദ് റോവർ പരീക്ഷണം നടത്തി

അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണത്തിനൊരുങ്ങുന്ന യു എ ഇ, ഈ ചരിത്ര ദൗത്യത്തിന്റെ ഭാഗമാകുന്ന റാഷിദ് ചന്ദ്രയാത്ര പേടകത്തിന്റെ പരീക്ഷണം മരുഭൂമിയിൽ വെച്ച് നടത്തിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading