ഒമാൻ: മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ ഫെബ്രുവരി 24-ന് ആരംഭിക്കും; ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ
ഇരുപത്താറാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ ഇന്ന് (2022 ഫെബ്രുവരി 24, വ്യാഴാഴ്ച) മുതൽ ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇരുപത്താറാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ ഇന്ന് (2022 ഫെബ്രുവരി 24, വ്യാഴാഴ്ച) മുതൽ ആരംഭിക്കും.
Continue Reading2022 ഫെബ്രുവരി 21-ന് ഇന്ത്യയിൽ ആകെ 61 അന്താരാഷ്ട്ര വിമാനങ്ങൾ വന്നിറങ്ങിയതിൽ നിന്ന് പത്ത് എയർപോർട്ടുകളിൽ നിന്നും ക്രമരഹിതമായി തെരെഞ്ഞെടുത്ത 179 യാത്രക്കാരിൽ ഒരാളിലും COVID-19 രോഗബാധ കണ്ടെത്താനായില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയവും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ട്വീറ്റ് ചെയ്തു.
Continue Readingഎക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചവരുടെ എണ്ണം 15 ദശലക്ഷത്തിലേക്ക് അടുക്കുന്നതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്തെ നിയമങ്ങൾ അനുസരിക്കാനും, പരമ്പരാഗത സമ്പ്രദായങ്ങളെയും, ആചാരങ്ങളെയും ബഹുമാനിക്കാനും ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രവാസി ജീവനക്കാരോട് ആവശ്യപ്പെട്ടു.
Continue Readingദുബായിയുടെ തിരക്കേറിയ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വാസ്തുവിദ്യാ വിസ്മയമായ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ 2022 ഫെബ്രുവരി 22-ന് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്‌ഘാടനം ചെയ്തു.
Continue Readingഅഭിനയകലയുടെ വിസ്മയ നക്ഷത്രം കെ.പി.എ.സി. ലളിത അന്തരിച്ചു.
Continue Readingഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്രചെയ്യുന്നവർക്ക് യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ വെച്ച് നടത്തിയിരുന്ന റാപ്പിഡ് PCR പരിശോധനകൾ ഒഴിവാക്കിയതായി ഇത്തിഹാദ് എയർവേസ് അറിയിച്ചു.
Continue Readingയു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യു എ ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറും, അബുദാബി കിരീടാവകാശിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ കൂടിക്കാഴ്ച്ച നടത്തി.
Continue Readingരാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന കുവൈറ്റ് മുസഫർ സംവിധാനത്തിന്റെ പ്രവർത്തനം 2022 ഫെബ്രുവരി 23 മുതൽ താത്‌കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.
Continue Readingകിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന സന്ദർശകർക്ക് സ്വാഗതമോതുന്നതിനായി പാസ്സ്പോർട്ടിൽ റിയാദ് സീസണുമായി ബന്ധപ്പെട്ട പ്രത്യേക എൻട്രി സ്റ്റാമ്പ് പതിപ്പിച്ച് നൽകുന്നു.
Continue Reading