ഒമാൻ: മസ്കറ്റ് ഗവർണറേറ്റിലെ പ്രവാസികൾക്കായുള്ള COVID-19 വാക്സിനേഷൻ നടപടികൾ ഫെബ്രുവരി 6 മുതൽ തുടരുമെന്ന് ആരോഗ്യ വകുപ്പ്

ഗവർണറേറ്റിലെ പ്രവാസികൾക്കും, ഒമാൻ പൗരന്മാർക്കും COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുന്ന നടപടികൾ തുടരുമെന്ന് മസ്കറ്റ് ഗവർണറേറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് വ്യക്തമാക്കി.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിമൂവായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13279 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

“പറന്നകന്നൊരാ വാനമ്പാടി…”: ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു

ശബ്ദമാധുര്യംകൊണ്ട് ലോകശ്രദ്ധയാർജ്ജിച്ച അതീവ പ്രതിഭ, സംഗീതം കൊണ്ട് മനസ്സുകൾ കീഴടക്കിയ ഇന്ത്യയുടെ വാനമ്പാടി ഭാരതരത്നം ലത മങ്കേഷ്‌ക്കർ (92) അന്തരിച്ചു.

Continue Reading

യു എ ഇ: ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്ററുമായി ബന്ധപ്പെട്ട് പ്രത്യേക സ്മാരക നാണയം പുറത്തിറക്കി

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്ററുമായി ബന്ധപ്പെട്ട് സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (CBUAE) ഒരു പ്രത്യേക സ്മാരക നാണയം പുറത്തിറക്കി.

Continue Reading

കുവൈറ്റ്: 5 മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികളുടെ COVID-19 വാക്സിനേഷൻ നടപടികൾ ആരംഭിച്ചു

കുവൈറ്റിലെ 5 മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ 2022 ഫെബ്രുവരി 4 മുതൽ ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ബഹ്‌റൈൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി വിവിധ ഗവർണറേറ്റുകളിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) മുഹറഖ്, സൗത്തേൺ ഗവർണറേറ്റുകളിൽ പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

എക്സ്പോ 2020 ദുബായ്: ഇന്ത്യൻ പവലിയനിലെ കേരള വീക്ക് ആരംഭിച്ചു

എക്സ്പോ 2020 ദുബായ് വേദിയിലെ ഇന്ത്യൻ പവലിയനിൽ നടക്കുന്ന ‘കേരള വീക്ക്’ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ2022 ഫെബ്രുവരി 4, വെള്ളിയാഴ്ച്ച ഉദ്ഘാടനം ചെയ്തു.

Continue Reading

ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് യു എ ഇ പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ പിൻവലിക്കുമെന്ന് NCEMA

സൗത്ത് ആഫ്രിക്ക ഉൾപ്പടെ 12 ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് യു എ ഇ പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ 2022 ഫെബ്രുവരി 6 മുതൽ ഒഴിവാക്കുമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്മെന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

അബുദാബി: കൈകൊണ്ട് തുന്നിയ ലോകത്തിലെ ഏറ്റവും വലിയ പരവതാനി എന്ന നേട്ടവുമായി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌കിന്റെ പ്രധാന പ്രാർത്ഥനാ ഹാളിൽ നിങ്ങൾക്ക് ലോകത്തിലെ ഏറ്റവും വലിയ പരവതാനിക്ക് സാക്ഷ്യം വഹിക്കാം.

Continue Reading

അൽഹൊസൻ ആപ്പ്: PCR ടെസ്റ്റിൽ പോസിറ്റീവ് ആകുന്നവർക്ക് 11 ദിവസങ്ങൾക്ക് ശേഷം സ്വയമേവ ഗ്രീൻ സ്റ്റാറ്റസ് തിരികെ ലഭിക്കും

PCR ടെസ്റ്റിൽ പോസിറ്റീവ് ആകുന്നവരുടെ അൽഹൊസൻ ആപ്പിലെ സ്റ്റാറ്റസ്, രോഗബാധ ആദ്യമായി സ്ഥിരീകരിച്ച ദിനം മുതൽ 11 ദിവസങ്ങൾക്ക് ശേഷം, സ്വയമേവ ഗ്രീൻ സ്റ്റാറ്റസിലേക്ക് തിരികെ മടങ്ങുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading