സൗദി: റെസിഡൻസി പെർമിറ്റ്, റീ-എൻട്രി, വിസിറ്റ് വിസകളുടെ കാലാവധി 2022 മാർച്ച് 31 വരെ നീട്ടി നൽകാൻ തീരുമാനിച്ചു

യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ റെസിഡൻസി പെർമിറ്റുകൾ, എക്സിറ്റ് ആൻഡ് റീ-എൻട്രി വിസകൾ എന്നിവയുടെ കാലാവധി 2022 മാർച്ച് 31 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് (ജവാസത്) വ്യക്തമാക്കി.

Continue Reading

എക്സ്പോ 2020 ദുബായ്: യു എ ഇ ആഭ്യന്തര വകുപ്പ് മന്ത്രി മൊറോക്കോ പവലിയൻ സന്ദർശിച്ചു

യു എ ഇ ആഭ്യന്തര വകുപ്പ് മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി മൊറോക്കോയുടെ പവലിയൻ സന്ദർശിച്ചു.

Continue Reading

ഒമാൻ: COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർക്കുള്ള ക്വാറന്റീൻ നിർദ്ദേശങ്ങൾ

രാജ്യത്ത് COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായ വ്യക്തികൾ പാലിക്കേണ്ടതായ ക്വാറന്റീൻ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ഔദ്യോഗിക രേഖകൾ പങ്ക് വെക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി

ഔദ്യോഗിക രേഖകളുടെ പതിപ്പുകൾ സമൂഹമാധ്യമങ്ങളിലൂടെയും, മറ്റു ഓൺലൈൻ സംവിധാനങ്ങളിലൂടെയും പ്രസിദ്ധീകരിക്കുന്നത് രാജ്യത്തെ നിയമങ്ങളുടെ ലംഘനമായി കണക്കാക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: സ്വകാര്യ മേഖലയിൽ ഇരുപത്താറായിരത്തിലധികം പൗരന്മാർക്ക് തൊഴിൽ നൽകിയതായി തൊഴിൽ വകുപ്പ് മന്ത്രി

രാജ്യത്തെ നാഷണൽ എംപ്ലോയ്‌മെന്റ് പ്രോഗ്രാമിന്റെ രണ്ടാം പതിപ്പിന്റെ ഭാഗമായി സ്വകാര്യ മേഖലയിൽ ഏതാണ്ട് ഇരുപത്താറായിരത്തിലധികം പൗരന്മാർക്ക് തൊഴിൽ നൽകിയതായി ബഹ്‌റൈൻ തൊഴിൽ വകുപ്പ് മന്ത്രി ജമീൽ ബിൻ മുഹമ്മദ് അൽ ഹുമൈദാൻ അറിയിച്ചു.

Continue Reading

ഒമാൻ: ഫുട്ബോൾ മത്സരവേദികളിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി OFA

രാജ്യത്ത് നടക്കുന്ന ഫുട്ബോൾ മത്സരങ്ങളുടെ വേദികളിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തിയതായി ഒമാൻ ഫുട്ബോൾ അസോസിയേഷൻ (OFA) അറിയിച്ചു.

Continue Reading

സൗദി: COVID-19 രോഗബാധയേൽക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിന് ബൂസ്റ്റർ ഡോസ് സഹായകമാണെന്ന് ആരോഗ്യ മന്ത്രാലയം

COVID-19 രോഗബാധയേൽക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിന് ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പുകൾ സഹായകമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

യു എ ഇയെ ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി പ്രതിരോധ മന്ത്രാലയം

യു എ ഇയെ ലക്ഷ്യമിട്ട് ഹൂതി വിമതർ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തങ്ങളുടെ വ്യോമ പ്രതിരോധ സേന തകർത്തതായി യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: പള്ളികളിൽ നിന്നുള്ള വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ ഒഴിവാക്കിയ തീരുമാനം സംബന്ധിച്ച് MERA വ്യക്തത നൽകി

രാജ്യത്തെ പള്ളികളിൽ നിന്നുള്ള വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ രണ്ടാഴ്ച്ചത്തേക്കാണ് താത്‌കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് ഒമാൻ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) വ്യക്തമാക്കി.

Continue Reading

യു എ ഇ: ഏതാനം വിഭാഗം വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിൽ നിന്ന് നേരിട്ടുള്ള അധ്യയനം ജനുവരി 24 മുതൽ പുനരാരംഭിക്കും

യു എ ഇയിലെ ഏതാനം വിഭാഗം വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിൽ നിന്ന് നേരിട്ടുള്ള അധ്യയനം ഇന്ന് (2022 ജനുവരി 24, തിങ്കളാഴ്ച്ച) മുതൽ പുനരാരംഭിക്കുന്നതാണ്.

Continue Reading