സൗദി: പ്രൈമറി സ്‌കൂളുകൾ തുറക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; ജനുവരി 23 മുതൽ അധ്യയനം പുനരാരംഭിക്കും

രാജ്യത്തെ പ്രൈമറി വിദ്യാലയങ്ങളിലും, കിന്റർഗാർട്ടണുകളിലും നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന മൂന്ന് തരത്തിലുള്ള പ്രവർത്തന രീതികൾ സംബന്ധിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: COVID-19 ക്വാറന്റീൻ മാനദണ്ഡങ്ങളിൽ ജനുവരി 13 മുതൽ മാറ്റം വരുത്താൻ തീരുമാനം

രാജ്യത്തെ COVID-19 ക്വാറന്റീൻ മുൻകരുതൽ മാനദണ്ഡങ്ങളിൽ 2022 ജനുവരി 13, വ്യാഴാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ് യൂണിവേഴ്സിറ്റിയിലെ സ്വദേശിവത്കരണ നടപടികൾ താത്കാലികമായി നിർത്തിവെച്ചതായി സൂചന

കുവൈറ്റ് യൂണിവേഴ്സിറ്റിയിലെ സ്വദേശിവത്കരണ നടപടികൾ അടുത്ത നാല് വർഷത്തേക്ക് താത്കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

ഖത്തർ: 2022-2023 അധ്യയന വർഷം ഓഗസ്റ്റ് 16 മുതൽ ആരംഭിക്കും

രാജ്യത്തെ വിദ്യാലയങ്ങളിലെ 2022-2023 അധ്യയന വർഷത്തെ സ്‌കൂൾ കലണ്ടർ സംബന്ധിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി: വിശ്വാസികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രവാചകന്റെ പള്ളിയിലെ മുൻകരുതൽ നടപടികൾ കർശനമാക്കി

പൊതുസമൂഹത്തിലെ അംഗങ്ങളുടെയും, പ്രാർത്ഥനയ്ക്കായി എത്തുന്ന വിശ്വാസികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി പ്രവാചകന്റെ പള്ളിയിലെ പ്രതിരോധ നടപടികൾ കർശനമാക്കാൻ സൗദി അധികൃതർ തീരുമാനിച്ചു.

Continue Reading

കുവൈറ്റ്: COVID-19 വ്യാപനം തടയുന്നതിനായി പുതിയ പ്രതിരോധ നിർദ്ദേശങ്ങൾ; സർക്കാർ ഓഫീസുകളുടെ പ്രവർത്തനശേഷി 50 ശതമാനമാക്കും

രാജ്യത്തെ COVID-19 രോഗവ്യാപനം തടയുന്നതിനായി പുതിയ പ്രതിരോധ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനും, സുരക്ഷാ മുൻകരുതൽ നടപടികൾ കൂടുതൽ കർശനമാക്കുന്നതിനും കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

ബഹ്‌റൈൻ: 200 മില്ലീലിറ്ററിൽ താഴെ ശേഷിയുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികൾക്ക് നിരോധനം ഏർപ്പെടുത്തുന്നു

പാനീയങ്ങൾ, കുടിവെള്ളം എന്നിവ നൽകുന്നതിനായി ഇരുനൂറ് മില്ലീലിറ്ററിൽ താഴെ ശേഷിയുള്ള പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിക്കുന്നതിന് ബഹ്‌റൈൻ നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

Continue Reading

COVID-19 പ്രതിരോധ നിർദ്ദേശങ്ങളെ പരിഹസിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്കെതിരെ യു എ ഇ മുന്നറിയിപ്പ് നൽകി

രാജ്യത്തെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളെക്കുറിച്ചുള്ള വ്യാജ വാർത്തകൾ, കിംവദന്തികൾ തുടങ്ങിയ പ്രചരിപ്പിക്കുന്നവർക്കെതിരെ യു എ ഇ ഫെഡറൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് പ്രോസിക്യൂഷൻ മുന്നിറിയിപ്പ് നൽകി.

Continue Reading

പ്രാദേശിക ഖത്തർ പാരമ്പര്യം, ചരിത്ര പൈതൃകം എന്നിവ വിളിച്ചോതുന്ന രൂപകല്പനകളോടെ ലുസൈൽ ട്രാം സ്റ്റേഷനുകൾ

ഖത്തർ എന്ന രാജ്യത്തിന്റെ പ്രാദേശിക പാരമ്പര്യം, ചരിത്രപരമായ പൈതൃകം എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലുസൈൽ ട്രാം സ്റ്റേഷനുകൾ രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: നിയമ ലംഘനത്തിന് പ്രചോദിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കുള്ള ശിക്ഷകളെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി

രാജ്യത്ത് നിയമ ലംഘനത്തിന് പ്രേരണ നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള ശിക്ഷാനടപടികളെക്കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി.

Continue Reading