കുവൈറ്റ്: മോഡേർണ, ജെൻസൺ വാക്സിനുകൾ ലഭിക്കുന്നതിനുള്ള കരാറിൽ ഒപ്പ് വെച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിൽ ഉപയോഗിക്കുന്നതിനായി വാക്സിൻ ലഭ്യമാക്കുന്നതിന് മോഡേർണ, ജോൺസൺ ആൻഡ് ജോൺസൺ കമ്പനികളുമായി കുവൈറ്റ് കരാറിലേർപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: രാജ്യത്തിന് പുറത്തുള്ളവർക്ക് തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് രേഖപ്പെടുത്താമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തിന് പുറത്തുള്ള പൗരമാർ, പ്രവാസികൾ എന്നിവർക്ക്, വിദേശത്ത് വെച്ച് സ്വീകരിച്ച COVID-19 വാക്സിൻ വിവരങ്ങൾ ‘Tawakkalna’ ആപ്പിൽ രേഖപ്പെടുത്താനുള്ള സംവിധാനം ആരംഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: അമിതവണ്ണം, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുള്ളവരിൽ COVID-19 ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് ബോധവൽക്കരണ കാമ്പയിൻ

അമിതവണ്ണം, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുള്ളവരിൽ COVID-19 ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) ഒരു പ്രത്യേക പ്രചാരണപരിപാടി ആരംഭിച്ചു.

Continue Reading

ഒമാൻ: അൽ ദഹിരാഹ് ഗവർണറേറ്റിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ സംബന്ധിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് അറിയിപ്പ് പുറത്തിറക്കി

രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി അൽ ദഹിരാഹ് ഗവർണറേറ്റിൽ തിരഞ്ഞെടുത്തിട്ടുളള വാക്സിനേഷൻ കേന്ദ്രങ്ങൾ സംബന്ധിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് അറിയിപ്പ് പുറത്തിറക്കി.

Continue Reading

COVID-19 രോഗവ്യാപനം കുറഞ്ഞതോടെ വിവിധ ഇന്ത്യൻ നഗരങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ തീരുമാനം

രാജ്യവ്യാപകമായി COVID-19 രോഗവ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയതോടെ വിവിധ ഇന്ത്യൻ നഗരങ്ങൾ നിയന്ത്രണങ്ങളിൽ പടിപടിയായി ഇളവുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ പ്രഖ്യാപിച്ച് തുടങ്ങി.

Continue Reading

സൗദി: 2021-ലെ ഹജ്ജ് തീർത്ഥാടനം സംബന്ധിച്ച നടപടിക്രമങ്ങൾ താമസിയാതെ പ്രഖ്യാപിക്കും

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം സംബന്ധിച്ച നടപടിക്രമങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് സൗദി വാണിജ്യവകുപ്പ് മന്ത്രിയും, മീഡിയ വകുപ്പിന്റെ താത്കാലിക ചുമതലയുമുള്ള മന്ത്രിയുമായ ഡോ. മജീദ് അൽ ഖസാബി അറിയിച്ചു.

Continue Reading

ഒമാൻ: സ്വദേശിവത്കരണത്തിന്റെ ഭാഗമായി പ്രവാസികൾക്ക് ഇലെക്ട്രിക്കൽ വയറിങ്ങ് ലൈസൻസ് അനുവദിക്കുന്നത് നിർത്തലാക്കുന്നു

സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രവാസികൾക്ക് ഇലെക്ട്രിക്കൽ വയറിങ്ങ് ലൈസൻസ് അനുവദിക്കുന്നത് നിർത്തലാക്കാൻ തീരുമാനിച്ചതായി ഒമാൻ അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ അറിയിച്ചു.

Continue Reading

അൽ ഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിസ്ഥിതി സംഗമം നടത്തപ്പെട്ടു

സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിലെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലും മറ്റ് ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളായ എം.ജി.ഓ.സി.എസ്.എം, സൺഡേസ്ക്കൂൾ തുടങ്ങിയവയുടെ സഹകരണത്തിലും ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ശനിയാഴ്ച രാവിലെ 8 മണിക്ക് പരിസ്ഥിതി സംഗമം സംഘടിപ്പിച്ചു.

Continue Reading

ഫൈസർ COVID-19 വാക്സിനിന്റെ രണ്ട് ലക്ഷം ഡോസ് ഒമാനിലെത്തി

രാജ്യത്തെ കൊറോണ വൈറസ് വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള രണ്ട് ലക്ഷത്തിൽ പരം ഡോസ് ഫൈസർ COVID-19 വാക്സിൻ ഒമാനിലെത്തിയതായി ഒമാൻ ടി വി റിപ്പോർട്ട് ചെയ്തു.

Continue Reading