ബഹ്‌റൈൻ: 400 ദിനാറിൽ കൂടുതൽ പ്രതിമാസ വരുമാനമുള്ള പ്രവാസികൾക്ക് മക്കളെ സ്പോൺസർ ചെയ്യുന്നതിന് അനുമതി

ബഹ്‌റൈനിലെ പ്രവാസി ജീവനക്കാരുടെ റെസിഡൻസി പെർമിറ്റുകളും, എൻട്രി വിസകളും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം ഏതാനം തീരുമാനങ്ങൾ കൈക്കൊണ്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഖത്തർ ഇന്ത്യൻ എംബസി അറിയിപ്പ്: ഇന്ത്യയിൽ നിന്നുള്ളവർക്ക് സന്ദർശക വിസകൾ നൽകിത്തുടങ്ങിയതായുള്ള വാർത്തകൾ വ്യാജം

ഖത്തറിലേക്കുളള പുതിയ സന്ദർശക വിസകൾ അനുവദിച്ച് തുടങ്ങിയതായുള്ള രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

കുവൈറ്റ്: കർഫ്യു വേളയിൽ അടിയന്തിര യാത്രാനുമതി ലഭിക്കുന്നതിനുള്ള താത്കാലിക എക്സിറ്റ് പെർമിറ്റുകൾക്ക് അപേക്ഷിക്കാം

കുവൈറ്റിൽ മാർച്ച് 7 മുതൽ ഒരു മാസത്തേക്ക് നടപ്പിലാക്കിയിട്ടുള്ള രാത്രികാല കർഫ്യു വേളയിൽ അടിയന്തിര സാഹചര്യങ്ങളിൽ വീടുകൾക്ക് പുറത്തിറങ്ങി സഞ്ചരിക്കുന്നതിന് അനുമതി നൽകുന്ന താത്കാലിക എക്സിറ്റ് പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫൊർമേഷന്റെ (PACI) നേതൃത്വത്തിൽ ആരംഭിച്ചു.

Continue Reading

ഒമാനിലെ രാത്രികാല നിയന്ത്രണങ്ങൾ വ്യാവസായിക മേഖലകളിലെ വാണിജ്യ പ്രവർത്തനങ്ങൾക്കും ബാധകം

ഒമാനിൽ മാർച്ച് 4 മുതൽ മുഴുവൻ ഗവർണറേറ്റുകളിലെയും വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല നിയന്ത്രണങ്ങൾ വ്യാവസായിക മേഖലകളിലെ വാണിജ്യ പ്രവർത്തനങ്ങൾക്കും ബാധകമാണെന്ന് മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്റ്ററി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ (MoCIIP) വ്യക്തമാക്കി.

Continue Reading

ഒമാനിൽ നിന്നുള്ള വാണിജ്യ ട്രക്കുകൾക്ക് സൗദി ബോർഡറിലൂടെ ഖത്തറിലേക്ക് പ്രവേശിക്കാൻ അനുമതി

ഒമാനിൽ നിന്നുള്ള വാണിജ്യ ട്രക്കുകൾക്ക് സൗദി അറേബ്യയയുടെ അൽ സൽവ കര അതിർത്തിയിലൂടെ ഖത്തറിലേക്ക് പ്രവേശിക്കാൻ അനുമതി ലഭിച്ചതായി ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്റ്ററി (OCCI) അറിയിച്ചു.

Continue Reading

അജ്‌മാൻ: റമദാൻ ടെന്റുകൾ, ഇഫ്താർ സംഗമങ്ങൾ എന്നിവയ്ക്കുള്ള പെർമിറ്റുകൾ റദ്ദാക്കി

എമിറേറ്റിലെ റമദാൻ ടെന്റുകൾ, ഇഫ്താർ സംഗമങ്ങൾ എന്നിവയ്ക്കുള്ള 2021-ലെ മുഴുവൻ പെർമിറ്റുകളും റദ്ദ് ചെയ്തതായി അജ്‌മാൻ കോർഡിനേറ്റിംഗ് കൗൺസിൽ ഫോർ ചാരിറ്റി വർക്സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചു.

Continue Reading

അബുദാബി: സിനിമാശാലകൾ തുറക്കാൻ തീരുമാനം

COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി 2021 ഫെബ്രുവരി 7 മുതൽ അടച്ചിട്ടിരുന്ന എമിറേറ്റിലെ സിനിമാശാലകൾക്ക് പ്രവർത്തനാനുമതി നൽകാൻ അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി തീരുമാനിച്ചു.

Continue Reading

സൗദി അറേബ്യ: മാർച്ച് 7 മുതൽ രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഇളവ്; റെസ്റ്ററന്റുകൾ, സിനിമാശാലകൾ എന്നിവ തുറക്കും

രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന ഏതാനം നിയന്ത്രണങ്ങളിൽ മാർച്ച് 7, ഞായറാഴ്ച്ച മുതൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

COVID-19 വാക്സിൻ കുത്തിവെപ്പിനെത്തുടർന്ന് ഒരാൾ മരിച്ചെന്ന രീതിയിലുള്ള വാർത്തകൾ വ്യാജമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം

രാജ്യത്ത് COVID-19 വാക്സിൻ കുത്തിവെപ്പിനെത്തുടർന്ന് ഒരാൾ മരിച്ചെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: വാണിജ്യമേഖലയിലെ രാത്രികാല നിയന്ത്രണങ്ങൾ മറികടക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത പിഴ; ലൈസൻസ് റദ്ദാക്കും

ഒമാനിലെ സുപ്രീം കമ്മിറ്റിയുടെ തീരുമാനപ്രകാരം മാർച്ച് 4 മുതൽ മുഴുവൻ ഗവർണറേറ്റുകളിലെയും വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല നിയന്ത്രണങ്ങൾ മറികടക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത പിഴ ചുമത്തുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading