യു എ ഇ – ഖത്തർ അതിർത്തികൾ ജനുവരി 9 മുതൽ തുറക്കാൻ തീരുമാനിച്ചു
ഖത്തറുമായുള്ള കര, കടൽ, വ്യോമ അതിർത്തികൾ തുറന്നു കൊടുക്കാൻ യു എ ഇ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്‌സ് ആൻഡ് ഇന്റർനാഷണൽ കോഓപ്പറേഷൻ (MoFAICUAE) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖത്തറുമായുള്ള കര, കടൽ, വ്യോമ അതിർത്തികൾ തുറന്നു കൊടുക്കാൻ യു എ ഇ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്‌സ് ആൻഡ് ഇന്റർനാഷണൽ കോഓപ്പറേഷൻ (MoFAICUAE) അറിയിച്ചു.
Continue Reading2021 ജനുവരി 1 മുതൽ രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനത്തിന്റെ ആദ്യ ഘട്ടത്തിൽ, മാലിന്യ വസ്തുക്കളുടെ നിർമാർജ്ജനത്തിനുപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് താത്‌കാലിക ഇളവ് അനുവദിക്കുന്നതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി വ്യക്തമാക്കി.
Continue Readingരാജ്യത്ത് COVID-19 വാക്‌സിൻ സ്വീകരിച്ചവർക്കായുള്ള പ്രത്യേക ഡിജിറ്റൽ ഹെൽത്ത് പാസ്സ്‌പോർട്ട് സംവിധാനം സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ‘Tawakkalna’ സ്മാർട്ട് ആപ്പിൽ പ്രയോഗക്ഷമമാക്കിയതായി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ പൊതു ഇടങ്ങളിലും മറ്റും മാസ്‌കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയ 81 പേർക്കെതിരെ 2021 ജനുവരി 7-ന് ഖത്തർ ആഭ്യന്തര മന്ത്രാലയം നിയമനടപടികൾ സ്വീകരിച്ചു.
Continue Readingറഷ്യൻ നിർമ്മിത COVID-19 വാക്സിനിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ എമിറേറ്റിൽ തുടരുന്നതായി അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അറിയിച്ചു.
Continue Readingഎമിറേറ്റിൽ ഡെസേർട്ട് സഫാരി പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകുന്നതായി ഷാർജ കോമേഴ്‌സ് ആൻഡ് ടൂറിസം ഡവലപ്പ്മെന്റ് അതോറിറ്റി (SCTDA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിൽ വാഹനാപകടങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രത്യേക ബോധവത്കരണ പ്രവർത്തനങ്ങൾ ജനുവരി 5 മുതൽ ഷാർജ പോലീസ് ആരംഭിച്ചു.
Continue Reading2021 ഏപ്രിൽ 16 മുതൽ രാജ്യത്ത് 5 ശതമാനം മൂല്യവർദ്ധിത നികുതി (VAT) പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി വ്യക്തമാക്കി.
Continue Readingരാജ്യത്ത് സ്വദേശിവത്കരണം നടപ്പിലാക്കിയിട്ടുള്ള തൊഴിലുകളിൽ നിലവിൽ പ്രവാസി ജീവനക്കാർ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്ക്, ഇത്തരം ജീവനക്കാരുടെ തൊഴിൽ പദവി പ്രവാസികൾക്ക് അനുവദനീയമായ മറ്റു തൊഴിലുകളിലേക്ക് മാറ്റുന്നതിനുള്ള കാലാവധി നീട്ടിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingകൊറോണ വൈറസ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന വാണിജ്യ മേഖലയ്ക്ക് സഹായമേകുന്നതിനായി ദുബായ് അഞ്ചാം ഘട്ട സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു.
Continue Reading