ബഹ്‌റൈൻ: റെസിഡൻസി പെർമിറ്റുകൾക്ക് ജനുവരി 1 മുതൽ ഫീ ഈടാക്കാൻ ആരംഭിച്ചു

റെസിഡൻസി പെർമിറ്റുകൾ സംബന്ധമായ സേവനങ്ങൾക്കുള്ള ഫീ ഈടാക്കുന്ന നടപടി 2021 ജനുവരി 1 മുതൽ പുനരാരംഭിച്ചതായി ബഹ്‌റൈനിലെ നാഷണാലിറ്റി, പാസ്സ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു.

Continue Reading

ഒമാൻ: വാക്സിൻ സംബന്ധമായ കിംവദന്തികൾ വിശ്വസിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

ഒമാനിൽ ഡിസംബർ 27 മുതൽ ആരംഭിച്ചിട്ടുള്ള COVID-19 വാക്സിനേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി വാക്സിൻ സ്വീകരിച്ച ആരിലും ഇതുവരെ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി വ്യക്തമാക്കി.

Continue Reading

അബുദാബി: വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 14 ദിവസം കൂടുമ്പോൾ PCR ടെസ്റ്റ് നടത്താൻ നിർദ്ദേശം

എമിറേറ്റിലെ ഭക്ഷണശാലകൾ, ചില്ലറ വില്പന ശാലകൾ മുതലായ ഇടങ്ങളിലെ മുഴുവൻ ജീവനക്കാർക്കും 14 ദിവസം കൂടുമ്പോൾ COVID-19 PCR ടെസ്റ്റ് നടത്താൻ നിർദ്ദേശിച്ച് കൊണ്ട് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്പ്മെന്റ് (ADDED) വിജ്ഞാപനം പുറത്തിറക്കി.

Continue Reading

സൗദി അറേബ്യ: ഡാക്കർ റാലി ആദ്യ ഘട്ടം ജനുവരി 3 മുതൽ ആരംഭിക്കുന്നു

സൗദി അറേബ്യയിൽ വെച്ച് നടക്കുന്ന നാല്പത്തിമൂന്നാമത് ഡാക്കർ റാലിയുടെ ആദ്യ ഘട്ടം ഇന്ന് (2021, ജനുവരി 3) ആരംഭിക്കും.

Continue Reading

ദുബായ്: പൊതു പാർക്കുകളിലെ കായിക കളിസ്ഥലങ്ങൾ തുറന്നു കൊടുത്തു

എമിറേറ്റിലെ പൊതു പാർക്കുകളിൽ, കൊറോണ വൈറസ് പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന, വിവിധ കായികയിനങ്ങളുടെ കളിസ്ഥലങ്ങൾ ദുബായ് മുനിസിപ്പാലിറ്റി പൊതു ജനങ്ങൾക്കായി തുറന്ന് കൊടുത്തു.

Continue Reading

ഈ വർഷത്തെ ആദ്യ ഉൽക്കമഴ ജനുവരി 3-ന് രാത്രി യു എ ഇയിൽ ദൃശ്യമാകും

യു എ ഇയിലെ ജ്യോതിശാസ്ത്ര കുതുകികളെയും വാനനിരീക്ഷകരെയും ഒരുപോലെ ആവേശത്തിലാക്കാൻ പുതുവർഷത്തിൽ ഉൽക്കമഴ എത്തുന്നു.

Continue Reading

സൗദി: അതിർത്തികൾ തുറക്കാൻ തീരുമാനം; അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിക്കും

രാജ്യത്തേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവെക്കാനും, കര, കടൽ അതിർത്തികൾ അടച്ചിടാനുമുള്ള തീരുമാനം ഇന്ന് (2021 ജനുവരി 3) മുതൽ പിൻവലിക്കുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

പുതുവത്സരരാവിൽ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദി രണ്ട് ഗിന്നസ് റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു

പുതുവത്സരരാവിൽ, അൽ വത്ബയിലെ ഷെയ്ഖ് സയ്ദ് ഫെസ്റ്റിവൽ വേദി രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു.

Continue Reading

സൗദി അറേബ്യ: തൊഴിലിടങ്ങളിലെ ആരോഗ്യ ഇൻഷുറൻസ് നയങ്ങളിൽ മാറ്റം വരുത്തി

രാജ്യത്തെ തൊഴിലിടങ്ങളിലെ ആരോഗ്യ ഇൻഷുറൻസ് നയങ്ങളിൽ മാറ്റം വരുത്താൻ കൗൺസിൽ ഓഫ് കോഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് (CCHI) തീരുമാനിച്ചതായി സൗദി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ബഹ്‌റൈൻ: COVID-19 വാക്സിൻ ലഭിക്കുന്നതിനായി BeAware ആപ്പിലൂടെ റെജിസ്ട്രേഷൻ പൂർത്തിയാക്കാൻ നിർദ്ദേശം

COVID-19 വാക്സിനേഷൻ യത്നത്തിൽ പങ്കാളികളാകുന്നതിന് BeAware ആപ്പിലൂടെ റെജിസ്ട്രേഷൻ പൂർത്തിയാക്കാൻ രാജ്യത്തെ പൗരന്മാരോടും, നിവാസികളോടും ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

Continue Reading